Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ പള്ളാത്തുരുത്തി...

ആലപ്പുഴ പള്ളാത്തുരുത്തി പാലം നിർമ്മാണം: ഗതാഗതം നിരോധിക്കും

ആലപ്പുഴ: എ സി റോഡിലെ പള്ളാത്തുരുത്തി പാലത്തിൻ്റെ നവീകരണ പ്രവർത്തികളുടെ ഭാഗമായി പാലത്തിലൂടെയുള്ള വാഹന ഗതാഗതം ഒക്ടോബര്‍ ആറിന് രാത്രി ഒമ്പത് മണി മുതല്‍ ഏഴിന് രാവിലെ അഞ്ച് മണി വരെ പൂര്‍ണ്ണമായും നിരോധിച്ച്  ജില്ലാ കളക്ടർ ഉത്തരവായി.

ചങ്ങനാശ്ശേരിയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ചങ്ങനാശ്ശേരി – പൂപ്പള്ളി ജംഗ്ഷന്‍ – ചമ്പക്കുളം – എസ്.എന്‍ കവല – ആലപ്പുഴ വഴിയും ആലപ്പുഴയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ആലപ്പുഴ – എസ്.എന്‍ കവല – ചമ്പക്കുളം – പൂപ്പള്ളി ജംഗ്ഷന്‍ വഴിയോ അമ്പലപ്പുഴ തിരുവല്ലാ റോഡ് വഴിയോ പോകേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എച്ച് 1 എന്‍ 1 ബാധിച്ച് ചികിത്സയിലായിരുന്ന ആൾ മരിച്ചു

തൃശൂർ : എച്ച് 1 എന്‍ 1 ബാധിച്ച് ചികിത്സയിലായിരുന്ന ആൾ മരിച്ചു. കൊടുങ്ങല്ലൂരിന് സമീപം ശ്രീനാരായണപുരം ശങ്കു ബസാർ കൈതക്കാട്ട് അനിൽ (54) ആണ് മരിച്ചത്.ഓഗസ്റ്റ് 23നാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളത്തെ...

ബൈക്ക് കെട്ടിടത്തിലേക്ക് ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

കോട്ടയം : ബൈക്ക് കെട്ടിടത്തിലേക്ക് ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പൂഞ്ഞാർ പനച്ചികപ്പാറ സ്വദേശി അഭിജിത്ത് (28) ആണ് മരിച്ചത്. പുലർച്ചെ ഈരാറ്റുപേട്ട തൊടുപുഴ റോഡിലെ ഈലക്കയത്ത് വച്ചാണ് അപകടമുണ്ടായത്. റോഡിലെ വളവ്...
- Advertisment -

Most Popular

- Advertisement -