തിരുവല്ല: നിരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയി അലക്സ് ജോൺ പുതുപ്പള്ളിയെ തെരഞ്ഞെടുത്തു. 2024 സെപ്റ്റംബറിൽ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസത്തിൽ എൽ ഡി എഫിന്റെ പ്രസിഡന്റ് ആയിരുന്ന എം ജെ രവിയെ പുറത്താക്കിയ സാഹചര്യത്തിലാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. ഏഴ് അംഗങ്ങളുടെ പിന്തുണയോടു കൂടിയാണ് അലക്സ് പുത്തുപ്പളളിൽ തെരഞ്ഞെടുക്കപ്പെട്ടത്.
കൊച്ചി : നടിയെ പീഡിപ്പിച്ച കേസിൽ നടൻ ഇടവേള ബാബുവിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റു ചെയ്തു.നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചതിനാൽ അറസ്റ്റ് രേഖപ്പെടുത്തി വൈദ്യ പരിശോധനയ്ക്ക് ശേഷം ജാമ്യത്തിൽ വിട്ടയയ്ക്കും. രാവിലെ പത്തു...
തിരുവനന്തപുരം : കെ എസ് ആർ ടി സി ബജറ്റ് ടൂറിസത്തിൽ
അടവി കുട്ടവഞ്ചി സവാരിയും ഗവിയിലെ അതി മനോഹര കാഴ്ചകളും ഒപ്പം പരുന്തും പാറ യാത്രയും ഒരുക്കുന്നു. കെ എസ് ആർ ടി...