Monday, April 13, 2026
No menu items!

subscribe-youtube-channel

HomeSportsഅഖിലേന്ത്യാ ഇൻറർ...

അഖിലേന്ത്യാ ഇൻറർ വൈ.എം.സി.എ വോളീബോൾ ടൂർണമെന്റ്

തിരുവല്ല : മുംബെയിൽ നടക്കുന്ന അഖിലേന്ത്യാ ഇൻറർ വൈ.എം.സി.എ വോളീബോൾ ടൂർണമെൻ്റിൽ മല്ലപ്പള്ളി വൈ.എം.സി.എ നേതൃത്വം നൽകുന്ന കേരളാ റീജിയൺ ടീം ലീഗ് മൽസരങ്ങളിൽ നിന്നും സെമി ഫൈനലിൽ പ്രവേശിച്ചു. സെമി ഫെനൽ മൽസരത്തിൽ മഡ്രാസ് കോളജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ടീമിനെ നേരിടും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മണ്ണിനും വിണ്ണിനും പുഷ്ടിയേകി കോന്നി ഇളകൊള്ളൂർ അതിരാത്രം നാളെ സമാപിക്കും

കോന്നി: പ്രകൃതിക്ക് പാനം ചെയ്ത് പണ്ഡിതർ നാളെ യാഗാഗ്നി അണക്കും. ഇന്ന് വൈകിട്ട് 6 മണി മുതൽ നാളെ ഉച്ചക്ക് 3 മണി വരെ സുപ്രധാന ചടങ്ങുകൾ നടക്കും. ഇന്ദ്ര സാന്നിധ്യമറിയിച്ച് നാളെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത : രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും എറണാകുളം...
- Advertisment -

Most Popular

- Advertisement -