Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅമ്പലപ്പുഴ പാൽപ്പായസത്തിനു...

അമ്പലപ്പുഴ പാൽപ്പായസത്തിനു വില കൂടും: ലിറ്ററിന് 260 രൂപ വർധിപ്പിക്കാൻ തീരുമാനം

ആലപ്പുഴ:  അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീത്രത്തിൽ പാൽപ്പായസത്തിന്റെ വില ലിറ്ററിന് 260 രൂപയായി വർധിപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം. നിലവിൽ 160 രൂപയാണ്. പത്തുകൊല്ലം മുൻപാണ് നിരക്കു വർധിപ്പിച്ചത്. ദിവസവും 30 ശതമാനം പായസം ഭക്തർക്ക് ഓൺലൈനായി ബുക്കു ചെയ്യാനാകും.

പരമാവധി ഭക്തർക്ക് പായസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഒരു യൂസർ ഐഡിയിൽനിന്ന് ഒരു ലിറ്ററും ആഴ്ചയിൽ ഒരിക്കലും മാത്രമേ ഓൺലൈൻ ബുക്കിങ് അനുവദിക്കൂ. പാൽപ്പായസത്തിന്റെ വ്യാജ ബോട്ടിലുകൾ തടയാൻ ദേവസ്വം ബോർഡിന്റെ ഹോളോഗ്രാം സ്റ്റിക്കർ പതിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും

ശബരിമല : മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകിട്ട് അഞ്ചിന് കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നട തുറക്കുന്നത്.പുതിയ ശബരിമല മേൽശാന്തിയായി ഇ ഡി...

മലയോര മേഖലയായ പത്തനംതിട്ടയെ തീർത്തും അവഗണിച്ച ബജറ്റാണ് – വി എ സൂരജ്

പത്തനംതിട്ട : മലയോര മേഖലയായ പത്തനംതിട്ടയെ തീർത്തും അവഗണിച്ച ബജറ്റാണ് ധനമന്ത്രി കേരള  നിയമസഭയിലവതരിപ്പിച്ചതെന്നും ബജറ്റ് തീർത്തും നിരാശജനകമാണെന്നും ബിജെപി ജില്ലാ പ്രസിഡന്റ്‌ വി എ സൂരജ് പറഞ്ഞു. കേരളത്തിലെ തന്നെ ഏറ്റവും...
- Advertisment -

Most Popular

- Advertisement -