Wednesday, March 26, 2025
No menu items!

subscribe-youtube-channel

HomeNewsകുന്നംകുളത്ത് സ്കൂളിനു...

കുന്നംകുളത്ത് സ്കൂളിനു സമീപത്തെ പാടത്ത് സ്ഫോടക വസ്തു കണ്ടെത്തി

തൃശൂർ:കുന്നംകുളത്ത് സ്കൂളിന് സമീപത്തുള്ള പാടത്ത് നിന്ന് സ്ഫോടക വസ്തു കണ്ടെത്തി. വെടിക്കെട്ടിന് ഉപയോഗിക്കുന്ന തരം സ്ഫോടക വസ്തുവാണ് എന്നാണ് പ്രാഥമിക നി​ഗമനം.മാനസികാസ്വാസ്ഥ്യമുള്ള യുവാവിനാണ് തെർ‌മോക്കോൾ പെട്ടിയിൽ നിന്ന് ഉ​ഗ്രശേഷിയുള്ള സ്ഫോടക വസ്തു ലഭിച്ചത്.നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കുന്നംകുളം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.കൂടുതൽ പരിശോധനയ്ക്കായി ബോംബ് സ്ക്വാഡ് സ്ഥലത്ത് എത്തും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രണ്ട് സംഘങ്ങൾ തമ്മിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

കോഴഞ്ചേരി : കടമ്മനിട്ടയിൽ 2 സംഘങ്ങൾ തമ്മിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് 7 പേരെ അറസ്റ്റ് ചെയ്തതായി ആറന്മുള പൊലീസ് അറിയിച്ചു. ഈ മാസം 18 ന് കടമ്മനിട്ട ആമപ്പാറയ്ക്കൽ ഭാഗത്ത് നടന്ന...

നിയമസഭാ സമ്മേളനം ജൂൺ 10 മുതൽ ആരംഭിക്കും

തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം ജൂൺ 10ന് ആരംഭിക്കും. പ്രധാനമായും 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിലെ ധനാഭ്യർഥനകൾ വിശദമായി ചർച്ച ചെയ്ത് പാസാക്കുന്നതിനാണ് സമ്മേളനം ചേരുന്നത്. ആകെ 28...
- Advertisment -

Most Popular

- Advertisement -