Thursday, October 16, 2025
No menu items!

subscribe-youtube-channel

HomeNewsമാടമൺ വള്ളക്കടവിന്...

മാടമൺ വള്ളക്കടവിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി

റാന്നി : പമ്പാനദിയിൽ മാടമൺ വള്ളക്കടവിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. 50 നും 60 നും മധ്യേ പ്രായമുള്ള 153 സെ.മീ ഉയരമുള്ള പുരുഷന്റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്.വലതു കൈയിൽ മഞ്ഞച്ചരടും അരയിൽ ചുവന്ന ചരടും വലതു കൈയിലെ മോതിര വിരലിൽ ചുവന്ന കല്ല് വച്ച സ്വർണ മോതിരവും ധരിച്ചിട്ടുണ്ട്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ പെരുനാട് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയനാട്ടിൽ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു

വയനാട് : വയനാട്ടിൽ കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. വനംവകുപ്പ് താൽക്കാലിക വാച്ചർ അച്ഛപ്പൻ്റെ ഭാര്യ രാധ(45)യെ ആണ് കടുവ കടിച്ചു കൊന്നത്. ഇന്നു രാവിലെ മാനന്തവാടി ടൗണിനടുത്തുള്ള പഞ്ചാരക്കൊല്ലി പ്രിയദര്‍ശനി...

വന്യജീവി ആക്രമണം : വയനാട്ടിൽ നാളെ യുഡിഎഫ് ഹർത്താൽ

വയനാട് : തുടർച്ചയായ വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച് വയനാട് ജില്ലയില്‍ വ്യാഴാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍. ദിവസേന എന്നോണം ജില്ലയിൽ വന്യജീവി ആക്രമണത്തിൽ മനുഷ്യ ജീവനുകൾ നഷ്ടപ്പെട്ടിട്ടും ഒരു നടപടിയുമെടുക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ്...
- Advertisment -

Most Popular

- Advertisement -