Friday, April 4, 2025
No menu items!

subscribe-youtube-channel

HomeNewsസ്പെഷ്യൽ ഒളിമ്പിക്സിൽ...

സ്പെഷ്യൽ ഒളിമ്പിക്സിൽ പവർ ലിഫ്റ്റിംഗ് ഗോൾഡ് മെഡൽ സ്വന്തമാക്കിയ  പ്രീതി റേച്ചൽ പ്രസാദിനെ അനിൽ കെ ആന്റണി അനുമോദിച്ചു

തിരുവല്ല : ഉത്തർ പ്രദേശിൽ  നടന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ പവർ ലിഫ്റ്റിംഗ് ഗോൾഡ് മെഡൽ സ്വന്തമാക്കിയ കീഴ്‌വായ്പ്പൂര് സ്വദേശിനി പ്രീതി റേച്ചൽ പ്രസാദിനെ എൻ ഡി എ സ്ഥാനാർഥി അനിൽ കെ ആന്റണി അനുമോദിച്ചു.ബിജെപി ജില്ലാ സെക്രട്ടറി റോയി മാത്യു,തിരുവല്ല മണ്ഡലം പ്രസിഡന്റ്‌ വിനോദ് തോട്ടഭാഗം, കവിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എം ഡി ദിനേശ് കുമാർ, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറിമാരായ പ്രകാശ് വടക്കേമുറി, പ്രവീൺ ആർ എന്നിവർ  പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഴ മുന്നറിയിപ്പിൽ മാറ്റം : 7 ജില്ലകളിൽ ഓറഞ്ച് അലെർട്ട്

കോട്ടയം : സംസ്ഥാനത്ത് 7 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്...

കൊടുമൺ സ്വദേശിയുടെ  ദുരുഹ മരണം: പ്രതിയെന്ന് സംശയിച്ച ആൾ പിടിയിൽ

പത്തനംതിട്ട : കൊടുമൺ സ്വദേശി ജോബി മാത്യു (44) വിൻ്റെ ദുരുഹ മരണത്തിൽ പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന ചിന്നലബ്ബ വീട്ടിൽ അബ്ദുൽ അസീസ് അറസ്റ്റിൽ. ജോബി മാത്യു ഓടിച്ച...
- Advertisment -

Most Popular

- Advertisement -