Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsട്രോളിംഗ് നിരോധനം...

ട്രോളിംഗ് നിരോധനം ജൂണ്‍ ഒമ്പത് അര്‍ധരാത്രി മുതല്‍

തിരുവനന്തപുരം : ഈ വര്‍ഷത്തെ ട്രോളിംഗ് നിരോധനം ജൂണ്‍ ഒമ്പത് അര്‍ധരാത്രി മുതല്‍ നിലവിൽ വരും . ജൂലൈ 31 വരെ നീളുന്ന 52 ദിവസമാണ് നിരോധന കാലയളവ്. മത്സ്യസമ്പത്ത് സുസ്ഥിരമായി നിലനിർത്തുന്നതിനും ശാസ്ത്രീയമായ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ട്രോളിംഗ് നിരോധനം നടപ്പിലാക്കി വരുന്നത്. ട്രോളിംഗ് നിരോധന കാലയളവിൽ കടലോരമേഖലകളിൽ പോലീസ് നിരീക്ഷണവും കടൽ നിരീക്ഷണവും ശക്തമാക്കും .പരമ്പരാഗത യാനങ്ങളിൽ ആധാർ, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ലൈസൻസ് എന്നിവഉള്ള തൊഴിലാളികളെ മാത്രം മത്സ്യബന്ധനത്തിന് ഉപയോഗിക്കാവൂ എന്ന് ഉടമകൾക്ക് നിർദേശം നൽകിയിട്ടുണ്ട് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിൽപ്പനയ്ക്ക് എത്തിച്ച ഇറച്ചിക്കോഴി കൗതുകമാവുന്നു

റാന്നി : കോഴിക്കടയിൽ വിൽപ്പനയ്ക്ക് എത്തിച്ച ഇറച്ചിക്കോഴി കൗതുകമാവുന്നു. ബ്ലോക്ക് പടിയിലെ മാതാ ചിക്കൻ സെന്ററിൽ എത്തിച്ച ഇറച്ചിക്കോഴിയ്ക്ക് കാല് നാലെണ്ണം. നാലു കാലുള്ള കോഴിയെ കാണാൻ ചിക്കൻ കടയിൽ എത്തുന്നവരുടെ തിരക്കും...

തെങ്ങണ എസ്‌റ്റേറ്റ് പടിയിൽ സ്വകാര്യ ബസ് റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു കയറി: പത്തോളം പേർക്ക്  പരിക്ക്

ചങ്ങനാശേരി: തെങ്ങണ എസ്റ്റേറ്റ് പടിയിലിൽ നിയന്ത്രണം നഷ്ടമായ സ്വകാര്യ ബസ് റോഡരികിലെ വൈദ്യുതി പോസ്റ്റിലേയ്ക്ക് ഇടിച്ചു കയറി. അപകടത്തിൽ പത്തോളം യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു അപകടം. ചങ്ങനാശേരിയിൽ നിന്നും തോട്ടയ്ക്കാടിന്...
- Advertisment -

Most Popular

- Advertisement -