Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsവാർഷിക പൊതുയോഗം

വാർഷിക പൊതുയോഗം

തിരുവല്ല : പാലിയേക്കര റെസിഡന്റ് അസോസിയേഷന്റെ വാർഷിക പൊതുയോഗം പ്രസിഡന്റ്‌ ജോയി ജോർജ് നാടാവള്ളിൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അഡ്വ. പി ഹരികൃഷ്ണൻ വാർഷിക റിപ്പോർട്ടും ബഡ്ജറ്റും അവതരിപ്പിച്ചു.

തിരുവല്ല താലൂക്ക് ഹോസ്പിറ്റലിലിലെ അസിസ്റ്റന്റ് ഹെൽത്ത്‌ ഓഫീസർ  അജിത് കുമാർ സർക്കാരിൽ നിന്നും ലഭിക്കാവുന്ന ആരോഗ്യ സംരക്ഷണ സേവനങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ എടുത്തു. 

ഗോപിനാഥ പിള്ള, കെ. വി ഇന്ദുലേഖ, വി. എ. ജയപ്രകാശ്, ഗോപി നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിപാ വൈറസ് പ്രതിരോധം:  ആൻ്റിവൈറൽ – ഐ ഐ ടി ​വിദക്തർ കണ്ടെത്തി

തിരുവനന്തപുരം: നിപാ വൈറസ് പ്രതിരോധത്തിനായി ആൻ്റിവൈറൽ കണ്ടെത്തി ഐ ഐ ടി വിദക്തർ. മനുഷ്യശരീരത്തിനുള്ളിൽ വൈറസിന്റെ വർധനവ് തടയുന്നതിനുള്ള പുതിയ നാനോമെഡിസിൻ വികസിപ്പിക്കാനായെന്ന് പാലക്കാട് ഐഐടി ഗവേഷകർ പറഞ്ഞു. സസ്യ തന്മാത്രകളെ അടിസ്ഥാനമാക്കിയുള്ള ആൻഡ്രോഗ്രാഫോളൈഡ്,...

വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ കോൺക്ലേവ് തിരുവനന്തപുരത്ത്

തിരുവനന്തപുരം : സംസ്ഥാന ധനവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ കോൺക്ലേവ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 12ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം...
- Advertisment -

Most Popular

- Advertisement -