Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsChennaiവിജയിയുടെ റാലിയിൽ...

വിജയിയുടെ റാലിയിൽ വീണ്ടും അപകടം ; ആറുപേര്‍ക്ക് പരിക്ക്

ചെന്നൈ : ടിവികെ നേതാവും നടനുമായ വിജയിയുടെ റാലിയിൽ വീണ്ടും അപകടം .തഞ്ചാവൂരിൽ ഉണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകളടക്കം ആറുപേര്‍ക്ക് പരിക്കേറ്റു.ഒരാളുടെ നില ഗുരുതരമാണ്. ഇരുചക്രവാഹനങ്ങളി വിജയ്‍യുടെ വാഹനത്തെ പിന്തുടരാൻ ശ്രമിക്കുന്നതിനിടെയാണ് വാഹനാപകടമുണ്ടായത്.

ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ വിഘ്‌നേഷ് എന്ന യുവാവിന്റെ നില ഗുരുതരമാണ്.പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .കരൂരിലെ റാലിക്കിടെയുണ്ടായ ആള്‍ക്കൂട്ട ദുരന്തത്തിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും അപകടമുണ്ടായത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ശ്രീവിഷ്ണുസഹസ്രനാമജപയജ്ഞം സമര്‍പ്പണവിളംബരം

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ശ്രീവിഷ്ണുസഹസ്രനാമജപയജ്ഞം സമര്‍പ്പണവിളംബരം നടന്നു. ജപത്തിൻ്റെ നൂറാം ദിവസമായ ഇന്ന്   ക്ഷേത്രം തന്ത്രിവര്യന്‍ നെടുമ്പള്ളി തരണനല്ലൂര്‍ സതീശന്‍നമ്പൂതിരിപ്പാടിന്‍റെ സാന്നിധ്യത്തില്‍  പൂയം തിരുനാള്‍ ഗൗരിപാര്‍വ്വതി ബായി തമ്പുരാട്ടി സമര്‍പ്പണത്തിന്‍റെ വിളംബര...

ഫൈബര്‍ വള്ളം പിക്കപ്പിന് മുകളിൽ കയറ്റി അപകടയാത്ര:  പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്

തൃശൂര്‍: ഫൈബര്‍ വള്ളം പിക്കപ്പ് വാന് മുകളില്‍ വെച്ചുകെട്ടി അപകടകരമായ യാത്ര. തിരുനെല്‍വേലിയില്‍ നിന്നും ബേപ്പൂരിലേക്കായിരുന്നു ഫൈബര്‍ വള്ളവുമായുള്ള യാത്ര. തൃശൂരില്‍ വച്ച് ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് വാഹനവും വളളവും പിടികൂടി. ഇതോടെ മോട്ടോര്‍...
- Advertisment -

Most Popular

- Advertisement -