Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsമുതലപ്പൊഴിയിൽ വീണ്ടും...

മുതലപ്പൊഴിയിൽ വീണ്ടും അപകടം:ഒരാൾ മരിച്ചു

തിരുവനന്തപുരം : മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു .പുതുക്കുറിച്ചി സ്വദേശി ജോണി (50)യാണ് മരിച്ചത്.ഇന്നു പുലർച്ചെ മൂന്നരയോടെയാണ് അപകടം ഉണ്ടായത്. മത്സ്യബന്ധനത്തിനായി പോകവെ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട വള്ളം മറിയുകയായിരുന്നു. വള്ളത്തിൽ ഉണ്ടായിരുന്ന ആറ് തൊഴിലാളികളിൽ 5 പേർ നീന്തി രക്ഷപെട്ടു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: കുമ്പളം - തുറവൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 13 (വെളുത്തുള്ളി കായല്‍ ഗേറ്റ്), 14 (ചന്തിരൂര്‍ ഗേറ്റ്) എന്നിവ ഒക്ടോബര്‍ 10 ന് രാവിലെ എട്ട് മണിക്കും  വൈകിട്ട് ആറ്...

അച്ചൻകോവിലാറ്റിൽ  കുളിക്കാനിറങ്ങിയ യുവാവിനെ  കാണാതായി

പത്തനംതിട്ട : അച്ചൻകോവിലാറ്റിൽ ഓമല്ലൂർ ആറാട്ടുപുഴ ഭാഗത്ത് കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. ഇന്ന് വൈകിട്ടാണ് സംഭവം. ഇലന്തൂർ വാര്യാപുരം സ്വദേശി വിഷ്ണു (27) ആണ് ഒഴുക്കിൽപ്പെട്ടത്. പത്തനംതിട്ട ഫയർ ഫോഴ്സ് യൂണിറ്റിലെ സ്കൂബാ...
- Advertisment -

Most Popular

- Advertisement -