Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsതൃശൂർ റെയില്‍വേ...

തൃശൂർ റെയില്‍വേ സ്റ്റേഷൻ പാര്‍ക്കിംഗിലെ തീപിടുത്തം: സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് കോര്‍പറേഷന്റെ നോട്ടീസ്

തൃശൂർ: തൃശൂർ റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിംഗ് പ്രദേശത്തുണ്ടായ തീപ്പിടിത്തത്തില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് കോര്‍പറേഷന്‍ നോട്ടീസ് അയച്ചു. തീപ്പിടിത്തമുണ്ടായ പാര്‍ക്കിംഗ് പ്രദേശത്ത് മുന്‍സിപ്പാലിറ്റി ബില്‍ഡിംഗ് നിയമങ്ങളുടെ ലംഘനമുണ്ടായെന്നാണ് കണ്ടെത്തല്‍. ഏഴു ദിവസത്തിനകം പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് നോട്ടീസില്‍ പറയുന്നു.

തീപ്പിടിത്തത്തില്‍ 500ലേറെ ബൈക്കുകളാണ് കത്തിയത്. ഞായറാഴ്ച രാവിലെ ആറരയോടെയാണ് തീപ്പിടിത്തമുണ്ടായത്. തൃശൂര്‍ റെയില്‍വേ സ്റ്റേഷന്റെ രണ്ടാം ഗേറ്റിലുള്ള ബൈക്ക് പാര്‍ക്കിംഗ് കേന്ദ്രത്തിലാണ് തീപടർന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗുരുവായൂർ ഏകാദശി ഇന്ന് : സ്ത്രീകള്‍ക്ക് പ്രത്യേകവരി

തൃശൂര്‍ : ഇന്നത്തെ ഗുരുവായൂർ ഏകാദശി ദിനത്തില്‍ വന്‍ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ഭക്തര്‍ക്കായി ദേവസ്വം വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നടപ്പന്തലില്‍ നിറഞ്ഞ പതിനായിരങ്ങള്‍ ഇന്ന് ഗുരുവായൂര്‍ ഏകാദശി തൊഴും, വൃശ്ചിക മാസത്തിലെ ശുക്ലപക്ഷ...

സ്കൂളില്‍ വൻ തീപിടിത്തം : മൂന്ന് ബസുകള്‍ കത്തി നശിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം ചേങ്കോട്ടുകോണത്തുള്ള ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളില്‍ തീപിടിത്തം. സ്കൂള്‍ ഗ്രൗണ്ടില്‍ പാർക്ക് ചെയ്തിരുന്ന ബസുകള്‍ക്കാണ് തീപ്പിടിച്ചത്. ഇന്ന് പുലർച്ചെ 2.45ന് ആണ് സംഭവം നടന്നത്. മൂന്ന് സ്‌കൂള്‍ബസുകള്‍ പൂർണമായും ഒരുബസ്...
- Advertisment -

Most Popular

- Advertisement -