Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് പോലീസ്...

സംസ്ഥാനത്ത് പോലീസ് തലപ്പത്ത് മാറ്റം

തിരുവനന്തപുരം : സംസ്ഥാനത്ത് പോലീസ് തലപ്പത്ത് മാറ്റം. ബവ്റിജസ് കോർപറേഷൻ എംഡി യോഗേഷ് ഗുപ്തയെ വിജിലൻസ് എഡിജിപിയായി നിയമിച്ചു. ഐജി ഹർഷിത അട്ടല്ലൂരിയാണ് പുതിയ ബെവ്‌കോ എംഡി. ബെവ്‌കോയുടെ തലപ്പത്ത് ആദ്യമായാണ് ഒരു വനിത ഐപിഎസ് ഉദ്യോഗസ്ഥ എത്തുന്നത്. ഗതാഗത കമ്മിഷണറായിരുന്ന എസ്.ശ്രീജിത്തിനെ പൊലീസ് ആസ്ഥാനത്തെ എഡിജിപിയായി നിയമിച്ചു. ഐജി എ അക്ബറിനെ പുതിയ ഗതാഗത കമ്മീഷണറായി നിയമിച്ചു.

ജെ.ജയനാഥ് പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്‌ഷൻ കോർപറേഷൻ സിഎംഡിയാകും.സി.എച്ച്.നാഗരാജുവാണ് പുതിയ ക്രൈംബ്രാഞ്ച് ഐജി. അജീതാ ബീഗം തിരുവനന്തപുരം റെയ്ഞ്ച് ഡിഐജിയാകും.കണ്ണൂർ റെയ്ഞ്ച് ഡിഐജി തോംസൺ ജോസിനെ തൃശ്ശൂർ റേഞ്ച് ഡിഐജിയാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി നാളെ

തിരുവനന്തപുരം : ബലാത്സംഗക്കേസിൽ പ്രതിയായ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി നാളെ. കൂടുതൽ തെളിവുകൾ സമർപ്പിക്കാൻ സമയം വേണമെന്ന് പ്രോസിക്യൂഷന്റെ അപേക്ഷയിൽ നാളെയും വാദം തുടരും. ഇതിന് ശേഷമായിരിക്കും  ജാമ്യാപേക്ഷയിലെ...

സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും

തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം നാളെ (മെയ് 7ന്) 14 ജില്ലകളിലും സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും. വൈകുന്നേരം 4 മണിക്കാണ് മോക്ക് ഡ്രിൽ ആരംഭിക്കുന്നത്. മോക്ക് ഡ്രില്ലിന്റെ...
- Advertisment -

Most Popular

- Advertisement -