Thursday, December 25, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramസംസ്ഥാനത്ത് മസ്തിഷ്ക...

സംസ്ഥാനത്ത് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം

മലപ്പുറം : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം. മലപ്പുറം ചേലമ്പ്ര സ്വദേശിയായ ഷാജി (47) ആണ് മരിച്ചത്.കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു .കരൾ സംബന്ധമായ രോഗം കൂടിയുണ്ടായിരുന്ന ഷാജി മരുന്നുകളോട് പ്രതികരിച്ചിരുന്നില്ല. ഇന്നലെ രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു . ഇതോടെ ഒരു മാസത്തിനിടെ സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആറന്മുള സത്രക്കടവിൽ സംഘടിപ്പിച്ച നീന്തൽ പരിശീലനം സമാപിച്ചു

ആറന്മുള : പള്ളിയോട സേവാ സംഘം കഴിഞ്ഞ 3 ദിവസമായി ആറന്മുള സത്രക്കടവിൽ സംഘടിപ്പിച്ച നീന്തൽ പരിശീലനം സമാപിച്ചു. പരിശീലനത്തിൽ 300 ഓളം കുട്ടികൾ പങ്കെടുത്തു.     2018 ൽ ഉണ്ടായ മഹാ പ്രളയത്തിൽ നീന്തൽ...

അരൂർ – തുറവൂർ ഉയരപ്പാത നിർമാണത്തിൻ്റെ ഭാഗമായി അരൂർ ഭാഗത്ത് ഗതാഗത നിയന്ത്രണം

ആലപ്പുഴ : അരൂർ - തുറവൂർ ഉയരപ്പാത നിർമാണത്തിൻ്റെ ഭാഗമായി അരൂർ ഭാഗത്ത് ഗതാഗത നിയന്ത്രണം തുടങ്ങി. അരൂർ അമ്പലത്തിനു വടക്കോട്ട് അരൂർ പള്ളി വരെയുളള റോഡിൽ ടൈൽ വിരിക്കൽ നടക്കുന്നതിനാൽ ഗതാഗത...
- Advertisment -

Most Popular

- Advertisement -