Monday, February 3, 2025
No menu items!

subscribe-youtube-channel

HomeEducationമെഡിക്കൽ കോഡിങ് & മെഡിക്കൽ...

മെഡിക്കൽ കോഡിങ് & മെഡിക്കൽ ബില്ലിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരള നടത്തുന്ന മെഡിക്കൽ കോഡിങ് & മെഡിക്കൽ ബില്ലിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പൂർണമായും ഓൺലൈൻ നടക്കുന്ന കോഴ്‌സിലേക്ക് ബിരുദധാരികൾക്ക് അപേക്ഷിക്കാം. കൂടുതൽ  വിവരങ്ങൾക്ക്  https://asapkerala.gov.in/course/certificate-program-in-medical-coding-medical-billing/ എന്ന ലിങ്ക് സന്ദർശിക്കുക. ഫോൺ : 9495999741/ 601

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പുഷ്പ 2 പ്രിമിയറിനിടെ യുവതിയുടെ മരണം : നടൻ അല്ലു അർജുൻ അറസ്റ്റിൽ

ഹൈദരാബാദ് : പുഷ്പ 2 ന്‍റെ ഹൈദരാബാദില്‍ നടന്ന പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ തെലുങ്ക് ചലച്ചിത്ര താരം അല്ലു അര്‍ജുന്‍ അറസ്റ്റില്‍.ജൂബിലി ഹിൽസിലെ വസതിയിൽ വച്ച്...

പ്ലാറ്റിനം ജൂബിലി ആഘോഷവും കുടുംബ സംഗമവും

തിരുവല്ല : തടിയൂർ1650-ാം നമ്പർ  എൻ എസ് എസ് കരയോഗം  75 -ാം വർഷത്തിലേക്ക് കടക്കുന്നതിൻ്റെ ഭാഗമായി നടന്ന പ്ലാറ്റിനം ജൂബിലി ആഘോഷവും കുടുംബ സംഗമവും ഡയറക്ടറി പ്രകാശനവും എൻ എസ് എസ്...
- Advertisment -

Most Popular

- Advertisement -