Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaനിയുക്തി തൊഴില്‍...

നിയുക്തി തൊഴില്‍ മേള നവംബര്‍ 2 ന്

ആലപ്പുഴ: ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററും സെന്റ് മൈക്കള്‍സ് കോളേജ് ചേര്‍ത്തലയും സംയുക്തമായി നടത്തുന്ന തൊഴില്‍ മേള ‘നിയുക്തി 2024’ നവംബര്‍ 2ന് ശനിയാഴ്ച സെന്റ് മൈക്കള്‍സ് കോളേജില്‍  നടത്തും.  20-ല്‍ പരം സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തോളം ഒഴിവുകളിലേക്കാണ് അവസരം. 

പ്രവൃത്തി പരിചയം ഉള്ളവരെയും ഇല്ലാത്തവരെയും മേള ലക്ഷ്യമിടുന്നു. എസ്.എസ്.എല്‍.സി, പ്ലസ്ടൂ, ഡിപ്ലോമ, ഐ. റ്റി. ഐ, ബിരുദം, ബിരുദാന്തര ബിരുദം, നേഴ്‌സിംഗ്, ഹോസ്പിറ്റല്‍ അറ്റന്റര്‍, കെയര്‍ അസിസ്റ്റന്റ് എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ള 18 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക്  മേളയില്‍ പങ്കെടുക്കാം. 

ബയോഡാറ്റയുടെ 6 പകര്‍പ്പ്, അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി രാവിലെ 9 മണിക്ക് കോളേജില്‍ എത്തി ചേരണ്ടതാണ്.  വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 04772230624, 8304057735

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൊച്ചിയിൽ കായലിൽ വീണ പെൺകുട്ടിയെ കാണാതായി

കൊച്ചി : കൊച്ചി നെട്ടൂരിൽ കായലിൽ വീണ പെൺകുട്ടിയെ കാണാതായി. പനങ്ങാട് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ ഫിദയാണ് കായലിൽ വീണത്. രാവിലെ ആറരയോടാണ് സംഭവം. മാലിന്യം കളയാനായി കായലിന് അരികിലേക്ക് പോയപ്പോൾ...

ഇന്ന്  ബാങ്കുകളും കെഎസ്ഇബി ഓഫീസുകളും പ്രവർത്തിക്കില്ല

തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണത്തെ തുടര്‍ന്ന് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെയുള്ള  സ്ഥാപനങ്ങൾക്ക്  സർക്കാർ അവധി പ്രഖ്യാപിച്ചു.  ചൊവ്വാഴ്ച കെ എസ് ഇ ബി കാര്യാലയങ്ങള്‍ക്കും അവധി. ക്യാഷ്...
- Advertisment -

Most Popular

- Advertisement -