Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsChengannoorചെങ്ങന്നൂർ -...

ചെങ്ങന്നൂർ – പമ്പ റെയിൽപ്പാതയുടെ അന്തിമ ലൊക്കേഷൻ സർവേക്ക് അനുമതി

ചെങ്ങന്നൂർ : നിർദിഷ്ട ചെങ്ങന്നൂർ – പമ്പ റെയിൽപ്പാതയുടെ അന്തിമ ലൊക്കേഷൻ സർവേക്ക് അനുമതി ലഭിച്ചതായി കേന്ദ്ര റെയിൽവേ സഹമന്ത്രി രവണീത് സിങ് അറിയിച്ചു. 75 കിലോമീറ്റർ നീളമുളള ഈ പാതയ്ക്കാവശ്യമായ പദ്ധതിരേഖ തയ്യാറാക്കി വരുന്നതിന്റെ സർവേ നടന്നു വരികയാണ്. കഴിഞ്ഞ പാർലമെന്റ് സമ്മേളന കാലത്ത് റെയിവേ വികസനവുമായി ബന്ധപ്പെട്ട് അഡ്വ ഹാരിസ് ബീരാൻ എം പി വിഷയം രാജ്യസഭയിൽ ഉന്നയിച്ചിരുന്നു.  ഇതിന്റെ മറുപടിയിലാണ് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്.

അങ്കമാലി- ശബരി റെയിൽപ്പാത പദ്ധതിക്ക് ചെലവുപങ്കിടുന്ന കാര്യത്തിൽ സംസ്ഥാനം നിലപാട് അറിയിച്ചിട്ടില്ലന്ന് കേന്ദ്രം അറിയിച്ചു. പദ്ധതിച്ചെലവ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തുല്യമായി വഹിക്കുന്നതിൽ അഭിപ്രായം തേടി അയച്ച കത്തിനോട് കേരളം പ്രതികരിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി  സൂചിപ്പിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത പ്രതി പിടിയിൽ

ആലപ്പുഴ : ആന്റി നാർക്കോട്ടിക് സ്ക്വാഡിലെ പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത് ഔദ്യോഗിക ഡ്യൂട്ടി തടസപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. തുറവൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ പള്ളിത്തോട് വാലയിൽ വീട്ടിൽ ഹെനോക്ക് എന്നയാളെ...

കരുനാട്ടുകാവിൽ കാവിൽ വേല ഇന്ന്

തിരുവല്ല : കാവുംഭാഗം  കരുനാട്ടുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഉത്രശ്രീബലി തിരുവുത്സത്തോട് അനുബന്ധിച്ചുള്ള കാവിൽ വേല ഇന്ന് നടക്കും. പതിവ് ക്ഷേത്ര പൂജ കാര്യങ്ങൾക്കു ശേഷം വൈകിട്ട് 6 30 നു ദീപാരാധനയ്ക്കു...
- Advertisment -

Most Popular

- Advertisement -