Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅരൂര്‍-തുറവൂര്‍ എലിവേറ്റഡ്...

അരൂര്‍-തുറവൂര്‍ എലിവേറ്റഡ് ഹൈവേ : നാളെ മുതല്‍ ഗതാഗത നിയന്ത്രണം

ആലപ്പുഴ : അരൂര്‍-തുറവൂര്‍ എലിവേറ്റഡ് ഹൈവേ ഫ്‌ളൈഓവറിനോട് ചേര്‍ന്നുള്ള കിഴക്കുഭാഗത്തെ സര്‍വീസ് റോഡ് ടാര്‍ ചെയ്യാനായി നാളെ മുതല്‍ മൂന്നു ദിവസം (ജൂലൈ 3, 4, 5) ഈ ഭാഗത്ത് ഗതാഗതം അനുവദിക്കില്ല.

എറണാകുളം ഭാഗത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ അരൂര്‍ അമ്പലം ജംഗ്ഷന്‍ നിന്ന് അരൂക്കുറ്റി വഴി തൈക്കാട്ടുശ്ശേരി, മാക്കെകടവ് വഴി തുറവൂര്‍ ജംഗ്ഷനില്‍ പ്രവേശിക്കണമെന്ന് അധികൃതർ അറിയിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയനാട്ടിലെ ദുരന്ത ബാധിത പ്രദേശത്തെ സ്‌കൂളുകള്‍ ചൊവ്വാഴ്ച്ച തുറക്കും

തിരുവനന്തപുരം : വയനാട്ടിലെ ദുരന്ത ബാധിത പ്രദേശത്തെ സ്കൂളുകൾ ചൊവ്വാഴ്ച തുറക്കുമെന്ന് മന്ത്രി കെ രാജൻ. ജി.എല്‍.പി.എസ് മേപ്പാടി, ജി.എച്ച്.എസ്.എസ് മേപ്പാടി എന്നിവയാണ് 27 ന് പ്രവര്‍ത്തനമാരംഭിക്കുന്നത്. താല്‍കാലിക പുനരധിവാസത്തിന്റെ ഭാഗമായി മുഴുവന്‍...

എക്സിറ്റ് പോൾ : ഓഹരി വിപണി കുതിച്ച് കയറി

മുംബൈ ; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നതോടെ സെന്‍സെക്‌സും നിഫ്റ്റിയും റെക്കോഡ് ഉയരംകുറിച്ചു. സെൻസെക്സിൽ ലിസ്റ്റ് ചെയ്ത 30 കമ്പനികൾ ആദ്യ മണിക്കൂറിൽ തന്നെ 2500 പോയിന്റിന്റെ ഉയർച്ച രേഖപ്പെടുത്തി. സെന്‍സെക്‌സ്...
- Advertisment -

Most Popular

- Advertisement -