Monday, April 6, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaനിയമസഭാ തിരഞ്ഞെടുപ്പ്:...

നിയമസഭാ തിരഞ്ഞെടുപ്പ്: ഫ്ലാഷ്മോബ് സംഘടിപ്പിച്ചു

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടവകാശത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി ഫ്ലാഷ്മോബ് സംഘടിപ്പിച്ചു. സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) ആഭിമുഖ്യത്തിൽ ആലപ്പുഴ ജില്ലാ കോടതി വളപ്പിൽ സംഘടിപ്പിച്ച ഫ്ലാഷ്മോബ് ജില്ലാ ജഡ്ജി ഹണി എം വർഗീസ് ഉദ്ഘാടനം ചെയ്തു.

എസ് ഡി കോളേജിലെ എൻഎസ്എസ് വോളണ്ടിയർമാരാണ് ഫ്ലാഷ്മോബിന് നേതൃത്വം നൽകിയത്. വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിവിധ കലാപ്രകടനങ്ങളും ഇതോടൊപ്പം നടന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ ഉണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മമ്മൂട്ടിയോട് പരസ്യമായി ക്ഷമാപണം നടത്തി മുഖ്യമന്ത്രി

വയനാട്: വയനാട് ടൗൺഷിപ്പ് സന്ദർശനവേളയിൽ ഉണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നടൻ മമ്മൂട്ടിയോട് പരസ്യമായി ക്ഷമാപണം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ പുതിയ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം....

Kerala Lotteries Results 05-01-2026 Bhagyathara BT-36

1st Prize : ₹1,00,00,000/- BZ 783510 (IDUKKI) Consolation Prize ₹5,000/- BN 783510 BO 783510 BP 783510 BR 783510 BS 783510 BT 783510 BU 783510 BV 783510 BW...
- Advertisment -

Most Popular

- Advertisement -