കൊല്ലം : 16 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വ്യാജ ജ്യോൽസ്യൻ മുരാരി തന്ത്രി എന്ന രാജൻ ബാബു അറസ്റ്റിൽ.പുത്തൂർ പോലിസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തതോടെ ഒളിവിൽ പോയ രാജൻ ബാബുവിനെ ഭരണിക്കാവിൽ നിന്നാണ് പിടികൂടിയത്. ഇന്നലെയായിരുന്നു അമ്മയ്‌ക്കൊപ്പം കാണാനെത്തിയ പെൺകുട്ടിയെ ഇയാൾ കടന്നു പിടിച്ചത് .നാട്ടുകാർ എത്തിയതോടെ ഇയാൾ സ്ഥലത്തു നിന്നും രക്ഷപെടുകയായിരുന്നു.






