Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകുമരകത്ത് കനത്ത...

കുമരകത്ത് കനത്ത കാറ്റിൽപ്പെട്ട് നിയന്ത്രണം തെറ്റി ഓട്ടോ പാടത്തേക്ക് വീണു

കോട്ടയം : കുമരകത്ത്‌ ഉണ്ടായ കനത്ത കാറ്റിൽ രണ്ടാം കലുങ്കിനു സമീപം റോഡില്‍ സഞ്ചരിക്കുകയായിരുന്ന വാഹനങ്ങള്‍ നിയന്ത്രണം തെറ്റി.ഇന്നലെ വൈകുന്നേരം 6.30 ഓടെയാണ് അതിശക്തമായ കാറ്റ് കുമരകം ഭാഗത്ത് ഉണ്ടായത്.കാറ്റിൽ നിയന്ത്രണം തെറ്റി ഓട്ടോറിക്ഷ പാടത്തേക്കു മറിഞ്ഞു.എതിരേ വരുകയായിരുന്ന ബൈക്കും കാറ്റില്‍ ദിശ തെറ്റി മറിഞ്ഞു.വാഹനങ്ങളിലെ യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

രണ്ടാം കലുങ്കിനു സമീപം റെജിയുടെ വീടിന് മുകളിലേക്ക് പരസ്യ ബോര്‍ഡ് വീണ് നാശനഷ്ടം ഉണ്ടായി.സ്ഥാപനങ്ങളുടെ മേൽക്കൂര,വാട്ടര്‍ ടാങ്ക് അടക്കം നിലംപൊത്തി. വ്യാപക കൃഷി നാശവും ഉണ്ടായിട്ടുണ്ട് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പക്ഷിപ്പനി: സർക്കാർ നിയോഗിച്ച പഠനസംഘം സന്ദർശനം നടത്തി

ആലപ്പുഴ : പക്ഷിപ്പനി വ്യാപനം പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം വ്യാഴാഴ്ച ജില്ലയുടെ വിവിധ മേഖലകൾ സന്ദർശിച്ചു. ചേർത്തലയിലെ കൂടുതൽ വ്യപനം നടന്ന പ്രദേശങ്ങളാണ് ആദ്യം സന്ദർശിച്ചത്. തണ്ണീർമുക്കം, ചേർത്തല...

മിഠായി രൂപത്തിലുള്ള ലഹരിയുമായി മൂന്ന് തമിഴ്‌നാട് സ്വദേശികൾ അറസ്റ്റിൽ

തിരുവനന്തപുരം : മിഠായി രൂപത്തിലുള്ള ലഹരിയടങ്ങിയ പാഴ്‌സലുമായി മൂന്ന് തമിഴ്‌നാട് സ്വദേശികൾ അറസ്റ്റിൽ. പ്രശാന്ത്, ഗണേഷ് , മാർഗ്ഗ എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം റൂറൽ എസ്പിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ്...
- Advertisment -

Most Popular

- Advertisement -