ന്യൂഡൽഹി : ഡൽഹിയിൽ അരവിന്ദ് കേജ്‌രിവാൾ രാജിവെക്കുന്നതോടെ അതിഷി മർലേന മുഖ്യമന്ത്രിയാകും.ഇന്നു നടന്ന എഎപി നിയമസഭാ കക്ഷിയോഗത്തില്‍ അതിഷിയെ മുഖ്യമന്ത്രിയായി കെജ്‌രിവാള്‍ നിര്‍ദേശിച്ചു.ഇന്ന് വൈകീട്ടോടെ കെജ്‌രിവാള്‍ ലെഫ്.ഗവര്‍ണറെ കണ്ട് രാജിക്കത്ത് സമര്‍പ്പിക്കും.ഷീല ദീക്ഷിതിനും സുഷമ സ്വരാജിനും ശേഷം ഡൽഹി മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാണ് അതിഷി മർലേന.