Tuesday, November 10, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramകാട്ടാന ആക്രമണം...

കാട്ടാന ആക്രമണം : യുവാവിന് ദാരുണാന്ത്യം

മലപ്പുറം : നിലമ്പൂർ ഉൾവനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു.നിലമ്പൂരിലെ കരുളായി സ്വദേശിയായ മണി(40)യാണ് മരിച്ചത്. ക്രിസ്മസ് അവധി കഴിഞ്ഞ് മകളെ പാലേമാടുള്ള പട്ടികവർ​ഗ വികസന വകുപ്പിന്റെ ഹോസ്റ്റലിലാക്കിയശേഷം മടങ്ങിവരികയായിരുന്നു മണി. പൂച്ചപ്പാറയിൽ നിന്ന് അളയിലേക്ക് നടക്കുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. മണിയുടെ ഒപ്പമുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. പിന്നീട് വനപാലകരെത്തിയാണ് മണിയെ ആശുപത്രിയിൽ എത്തിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്തിന്റെ  ഡിജിറ്റൽ റവന്യൂ കാർഡ് പദ്ധതിക്ക് കേന്ദ്രസർക്കാരിൻ്റെ അംഗീകാരം

ന്യൂഡൽഹി: കേന്ദ്രസർക്കാരിൻ്റെ ഭരണപരിഷ്ക്കരണ വകുപ്പ് നടപ്പിലാക്കുന്ന സംസ്ഥാന സഹകരണ സംരംഭ പദ്ധതിയുടെ  കീഴിൽ നടപ്പിലാക്കുന്ന 11 ഇനങ്ങളിൽ  ഒന്നാമതായി  കേരളത്തിൻ്റെ ഡിജിറ്റൽ റവന്യൂ കാർഡ് പദ്ധതി ഇടം പിടിച്ചു. പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിന്...

ആറന്മുള ഉത്രട്ടാതി ജലമേള ഞായറാഴ്ച്ച : ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

ആറന്മുള: ആറന്മുള ഉത്രട്ടാതി ജലമേള  ഓഗസ്റ്റ് 30-ന് ഉച്ചക്ക് 1.30- ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, സംസ്ഥാന ആഭ്യന്തര മന്ത്രി...
- Advertisment -

Most Popular

- Advertisement -