Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsNationalകുപ്‌വാരയിൽ സൈനികർക്ക്...

കുപ്‌വാരയിൽ സൈനികർക്ക് നേരെ ആക്രമണം : ഒരു സൈനികന് വീരമൃത്യു : തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം

കശ്മീർ : കുപ്‌വാര ജില്ലയിലെ നിയന്ത്രണ രേഖയ്ക്കു സമീപം സൈനികർക്ക് നേരെ നടന്ന ആക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യുവരിക്കുകയും മേജർ ഉൾപ്പെടെ 4 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.പാക്കിസ്ഥാൻ സ്വദേശിയായ ഒരു ഭീകരനെ സൈന്യം വധിച്ചിട്ടുണ്ട്.

പാകിസ്താൻ സൈന്യത്തിന്റെ ഭാഗമായ ബോർഡർ ആക്ഷൻ ടീമാണ് നിയന്ത്രണരേഖയ്‌ക്ക് സമീപം ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. കുപ്‌വാരയിൽ ഈ ആഴ്ച നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വ്യാജ ആധാർ കാർഡുമായി 27 ബം​ഗ്ലാദേശികൾ കൊച്ചിയിൽ പിടിയിൽ

കൊച്ചി : കൊച്ചിയിൽ അനധികൃതമായി താമസിച്ച് ജോലി ചെയ്യുന്ന 27 ബംഗ്ലാദേശി പൗരന്മാരെ പിടികൂടി.വെള്ളിയാഴ്ച പുലർച്ചെ എറണാകുളം റൂറൽ പോലീസും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ചേർന്ന് വടക്കൻ പറവൂരിൽ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ്...

മല്ലപ്പള്ളിയിൽ കാർഷിക യന്ത്രങ്ങളുടെ സർവീസ് ക്യാമ്പ് 19 ന്

മല്ലപ്പള്ളി: ചെറുകിട കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികൾക്കായുളള സർവീസ് ക്യാമ്പ് നവംബർ-19 ന് രാവിലെ 10 മുതൽ 5 വരെ മല്ലപ്പള്ളി കൃഷിഭവനിൽ നടക്കും. ആവശ്യക്കാർ നവംബർ 3 ന് മുൻപായി അറിയിക്കണമെന്ന് കല്ലൂപ്പാറ...
- Advertisment -

Most Popular

- Advertisement -