Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsThiruvananthapuramജനശതാബ്ദി ട്രെയിനില്‍...

ജനശതാബ്ദി ട്രെയിനില്‍ ടിടിഇക്ക് നേരെ ആക്രമണം

തിരുവനന്തപുരം : ടിടിഇയ്ക്കുനേരെ ട്രെയിനിൽ വീണ്ടും ആക്രമണം. തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി എസ്പ്രെസ്സിൽ ഇന്ന് രാവിലെയാണ് സംഭവം. ടിടിഇ ആയ ജെയ്സൻ തോമസിനെ ഒരു ഭക്ഷക്കാരൻ മാന്തുകയായിരുന്നു. തിരുവനന്തപുരം സ്റ്റേഷനിൽ നിന്നു കയറിയ ഇയാൾ കച്ചവടക്കാരുമായി പ്രശ്നം ഉണ്ടാക്കി.ഇയാളുടെ കയ്യിൽ ടിക്കറ്റ് ഇല്ലായിരുന്നു. ഇതോടെ ട്രെയിനില്‍ നിന്ന് ഇറങ്ങിപോകാൻ ആവശ്യപ്പെട്ടപ്പോഴാണ് ഇയാള്‍ ടിടിഇയുടെ മുഖത്ത് മാന്തിയത്.ട്രെയിൻ നീങ്ങിത്തുടങ്ങിയ ഉടനെയായിരുന്നു ആക്രമണം .പിന്നാലെ ഭിക്ഷക്കാരൻ ചാടി രക്ഷപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

3 ജില്ലകളിൽ ഉഷ്ണതരംഗം: ജാഗ്രത നിർദേശം

തിരുവനന്തപുരം : കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഏപ്രിൽ 27, 28 തീയതികളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അന്തരീക്ഷ താപനില തുടർച്ചയായി സാധാരണയിൽ കൂടുതൽ ഉയർന്നു നിൽക്കുന്നതിനേയാണ്...

ഒരു പുതിയ സംസ്കാരത്തിൻറെ ഉദാത്തമായ രൂപപ്പെടുത്തലുകളാണ് ഓരോ പുഷ്പമേളകൾ : മന്ത്രി വി എൻ വാസവൻ

തിരുവല്ല: ഒരു പുതിയ സംസ്കാരത്തിൻറെ ഉദാത്തമായ രൂപപ്പെടുത്തലുകളാണ് ഓരോ പുഷ്പമേളകൾ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വി .എൻ .വാസവൻ. ഹോർട്ടികൾച്ചറൽ ഡവലപ്പ്മെൻ്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവല്ല പുഷ്പമേള 20025 ന്റെ ഉദ്ഘാടനം ചെയ്തു...
- Advertisment -

Most Popular

- Advertisement -