Friday, April 4, 2025
No menu items!

subscribe-youtube-channel

HomeNew Delhiസ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ...

സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ നിരാശയും ഭീതിയും സൃഷ്ടിക്കുന്നു : രാഷ്ട്രപതി

ന്യൂഡൽഹി : സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ നിരാശയും ഭീതിയും സൃഷ്ടിക്കുന്നുവെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതികരിക്കുകയായിരുന്നു രാഷ്ട്രപതി .

സ്ത്രീകളെ ബലഹീനരായും, ബുദ്ധി കുറഞ്ഞവരായുമാണ് ഒരു കൂട്ടർ കാണുന്നത്. അത്തരം ആളുകൾ സ്ത്രീകളെ ഒരു വസ്തുക്കളായി കണക്കാക്കുന്നു.പെൺമക്കളെയും സഹോദരിമാരെയും ഇത്തരം ക്രൂരതകൾക്ക് വിധേയരാക്കുന്നത് ഒരു പരിഷ്കൃത സമൂഹവും അനുവദിക്കില്ല.സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഇനിയും വച്ചുപൊറുപ്പിക്കില്ല. കുറ്റവാളികൾ കർശന നടപടികൾ നേരിടേണ്ടി വരും.രാഷ്ട്രപതി പറഞ്ഞു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സമ്മാന വിതരണം നടത്തി

തിരുവല്ല : കേരള ബാങ്കിൻ്റെ അഞ്ചാം വാർഷിക ആഘോഷത്തോട് അനുബന്ധിച്ച് നടത്തിയ കഥ / കവിത മത്സരത്തിൽ എസ് സാഹിറ, പ്രൊഫ ജി.എൻ.കുറുപ്പ്, ഉഷ അനാമിക ,സുമേഷ് എസ്. കൃഷ്ണൻ , ഇ.വി....

സ്വാമി ആനന്ദവനം ഭാരതി  ശ്രീപദ്മനാഭസ്വാമി ക്ഷേത്രം സന്ദർശിച്ചു

തിരുവനന്തപുരം: മഹാകുംഭമേളയിൽ മഹാമണ്ഡലേശ്വരായി അഭിഷിക്തനായ സ്വാമി ആനന്ദവനം ഭാരതി ഇന്ന് രാവിലെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം സന്ദർശിച്ചു. ക്ഷേത്രം ഭാരവാഹികളും ഭക്തരും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് ക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാടുകൾ...
- Advertisment -

Most Popular

- Advertisement -