Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsKochiകൊച്ചിയിൽ പെണ്‍കുട്ടികളെ...

കൊച്ചിയിൽ പെണ്‍കുട്ടികളെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

കൊച്ചി : കൊച്ചി ഇടപ്പള്ളി പോണേക്കരയില്‍ അഞ്ചും ആറും വയസ്സുള്ള പെണ്‍കുട്ടികളെ കാറില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം.ഇന്നലെ വൈകുന്നേരമാണ് സംഭവം .കുട്ടികള്‍ അടുത്തുള്ള വീട്ടില്‍ കുട്ടികള്‍ ട്യൂഷനു പോകുമ്പോഴാണ് സംഭവം. കാറിൽ ഒരു സ്ത്രീയും രണ്ടു പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്.

കാറിന്റെ പിന്‍വശത്തിരുന്നയാള്‍ കുട്ടികള്‍ക്കു നേരേ മിഠായികള്‍ നീട്ടുകയും ഇളയ കുട്ടിയെ ബലം പ്രയോഗിച്ച് കാറിലേക്ക് വലിച്ച് കയറ്റാന്‍ ശ്രമം നടത്തുകയുമായിരുന്നു. കുട്ടികൾ ബഹളം വയ്ക്കുകയും സമീപത്തുണ്ടായിരുന്ന ഒരു പട്ടി കുരച്ചുകൊണ്ട് കാറിന് അടുത്തേക്ക് എത്തുകയും ചെയ്തതോടെ കാർ വേഗത്തില്‍ ഓടിച്ചുപോയി. ട്യൂഷൻ ടീച്ചറോട് കുട്ടികൾ വിവരങ്ങൾ പറഞ്ഞതിനെത്തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വേനലവധി: വിദ്യാർത്ഥികൾക്ക് കായികോല്ലാസത്തിന് അവസരമൊരുക്കും- ജില്ലാ കളക്ടർ

ആലപ്പുഴ: വേനൽ അവധിക്കാലം വിദ്യാർത്ഥികൾക്ക് കൂടുതൽ ക്രിയാത്മകവും ഉല്ലാപ്രദവുമാക്കാനും കായികക്ഷമത വർധിപ്പിക്കുന്നതിനുമായി കായികമേഖലയിൽ പുതിയ പദ്ധതി ആവിഷ്കരിക്കുമെന്ന് ജില്ല കളക്ടർ അലക്സ് വർഗീസ്. നിലവിൽ സ്കൂൾ വിദ്യാർഥികൾക്കായി വേനലവധി ക്യാമ്പ് നടത്തുന്ന അസോസിയേഷനുകൾ,കായിക...

തിരുവൻവണ്ടൂർ ശ്രീ ഗോശാലകൃഷ്ണ ജലോത്സവം 20 ന്

ചെങ്ങന്നൂർ : തിരുവൻവണ്ടൂർ ശ്രീ ഗോശാലകൃഷ്ണ ജലോത്സവം സെപ്റ്റംബർ 20 ന് ഉച്ചയ്ക്ക് 3 ന് പാണ്ടനാട് മുറിയായിക്കര നെട്ടായത്തിൽ നടക്കും. ഉച്ചയ്ക്ക് 2 ന് ക്ഷേത്രത്തിൽ നിന്ന്‌ കരകം, താലപ്പൊലി, വാദ്യഘോഷങ്ങളുടെ...
- Advertisment -

Most Popular

- Advertisement -