ഇന്ന് രാവിലെ 9.30 ന് ആണ് പാടിമൺ ഓലിക്കൽ ബാബു – ലിസി ദമ്പതികളുടെ മകൻ സോനു ബാബു പാറക്കുളത്തിൽ കുളിക്കുന്നതിനിടെ അപകടത്തിൽ പെട്ടത്. ഉടൻ തന്നെ പത്തനംതിട്ടയിൽ നിന്നും സ്ക്കൂബാ ടിം സ്ഥലത്തെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആഴമേറിയ പാറക്കുളത്തിൽ നിന്നും ഏറെ തിരച്ചിലിനൊടുവിലാണ് സോനുവിൻ്റെ മൃതദേഹം കണ്ടെത്തിയത്.