Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryഅയിരൂർ ഹിന്ദുമത...

അയിരൂർ ഹിന്ദുമത പരിഷത്ത്: ആചാര്യാനുസ്മരണം നടന്നു

അയിരൂർ: ഹിന്ദുമത മഹാമണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ പമ്പാ മണൽ പുറത്ത് നടന്നു വരുന്ന 113 -ാമത്  ഹിന്ദുമത പരിഷത്തിൻ്റെ ആറാം ദിവസമായ ഇന്ന്  ആചാര്യാനുസ്മരണം നടന്നു.

പാലാ ശ്രീരാമാശ്രമത്തിലെ സ്വാമി വിതസംഗാനന്ദ ഉദ്ഘാടനം ചെയ്തു.  കിടങ്ങന്നൂർ വിജയാനന്ദാശ്രമത്തിലെ മാതാജി കൃഷ്ണാനന്ദ പൂർണ്ണിമാമയി അദ്ധ്യക്ഷത വഹിച്ചു.

ഹരിപ്പാട് കാർത്തികേയാശ്രമത്തിലെ ഭ്രമാനന്ദ തീർത്ഥപാദർ അനുഗ്രഹ പ്രഭാഷണം നടത്തി. ചെറുകോൽ ശുഭാനന്ദാശ്രമത്തിലെ ബ്രഹ്മചാരി രാജേന്ദ്രൻ, ഹിന്ദുമത മഹാമണ്ഡലം എക്സിക്യുട്ടീവ് അംഗങ്ങളായ എം ആർ ജഗൻ മോഹൻദാസ്, പി എൻ സോമൻ തുടങ്ങിയവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results: 27-06-2024 Karunya Plus KN-528

1st Prize Rs.8,000,000/- PH 575824 (THRISSUR) Consolation Prize Rs.8,000/- PA 575824 PB 575824 PC 575824 PD 575824 PE 575824 PF 575824 PG 575824 PJ 575824 PK 575824...

സൗജന്യ പരിശീലനം

പത്തനംതിട്ട : പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രവും തിരുവല്ല വൈ ഡബ്ല്യൂ സി എ യും ചേര്‍ന്ന് 2026 ജനുവരി അഞ്ച് മുതല്‍ തിരുവല്ലയില്‍ നടത്തുന്ന...
- Advertisment -

Most Popular

- Advertisement -