Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsKottayamഅയ്യപ്പഭക്ത സംഗമം...

അയ്യപ്പഭക്ത സംഗമം : ഭക്തരെ ഇറക്കി പ്രതിരോധിക്കുമെന്ന് കുമ്മനം രാജശേഖരൻ

കോട്ടയം: അയ്യപ്പഭക്ത സംഗമം ഭക്തരെ ഇറക്കി പ്രതിരോധിക്കുമെന്ന് കുമ്മനം രാജശേഖരൻ. മന്ത്രിക്ക് ഭക്തജന സമ്മേളനം വിളിച്ച് കൂട്ടാൻ അധികാരമില്ല. ഈശ്വര നാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാത്ത മന്ത്രിക്ക് ഭക്തരുടെ സമ്മേളനം വിളിച്ച് ചേർക്കാൻ എന്ത് അവകാശം.

അയ്യപ്പ ഭക്തർക്ക് എതിരെ കള്ളകേസ് രജിസ്റ്റർ ചെയ്തവരാണ് ഈ സർക്കാർ. ഭക്ത സംഗമത്തെ രാഷ്ട്രീയമായി മുതലെടുപ്പിന് ശ്രമിക്കുന്നു. ശിവൻകുട്ടിയോട് പറയാൻ ഉള്ളത് ഇത് കേരളമാണ് എന്നാണ്. സ്റ്റാലിനെ ക്ഷണിക്കാൻ വാസവൻ പോയത് എന്തിനാണെന്നും കുമ്മനം ചോദിച്ചു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അല്ലു അർജുന് ഇടക്കാല ജാമ്യം അനുവദിച്ചു

ഹൈദരാബാദ് : നടന്‍ അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് തെലുങ്കാന ഹൈക്കോടതി.നടനെ ഹൈദരാബാദ് നാമ്പള്ളി മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതിനു പിന്നാലെയാണ് ഇടക്കാല ജാമ്യം അനുവദിച്ചുള്ള...

ഇടുക്കിയിൽ കാര്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം

ഇടുക്കി : ഇടുക്കി ഈട്ടിത്തോപ്പിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം. കാറ്റാടിക്കവല പ്ലാമൂട്ടില്‍ മേരി എബ്രഹാമാണ് മരിച്ചത്. നാലുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 11.30 ടെയാണ് കാർ നിയന്ത്രണം വിട്ട് നൂറുമീറ്ററോളം...
- Advertisment -

Most Popular

- Advertisement -