Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsമഴ :...

മഴ : 2 ജില്ലകളിൽ ഓറഞ്ച് അലേർട്ടും 8 ജില്ലകളിൽ യെലോ അലർട്ടും

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ മുന്നറിയിപ്പ്. കണ്ണൂരും കാസര്‍കോട്ടും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട് എന്നീ ജില്ലകളിൽ യെല്ലൊ അലേർട്ടാണ്.

ജൂൺ 14 -16 തീയതികളിൽ ഒറ്റപ്പെട്ട അതി തീവ്ര മഴയ്‌ക്കും ജൂൺ 12 -16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്‌ക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയ്‌ക്കൊപ്പം കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട് .ഞായറാഴ്ച സംസ്ഥാനം മുഴുവനും ഓറഞ്ച് അലര്‍ട്ടാണ് .കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ 14 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും അറിയിപ്പുണ്ട് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീർത്ഥാടനം: ഒരുമാസം പിന്നിട്ടു:  ഇതുവരെയെത്തിയത് 26.81 ലക്ഷം ഭക്തര്‍

ശബരിമല: നവംബര്‍ 16 ന് ആരംഭിച്ച ശബരിമല തീര്‍ഥാടനകാലം ഒരു മാസം പിന്നിടുമ്പോള്‍ അയ്യപ്പദര്‍ശനപുണ്യം നേടിയത് 2681460 ഭക്തര്‍. ഡിസംബര്‍ 16 വൈകിട്ട് 8 മണിവരെയുള്ള കണക്ക്പ്രകാരമാണിത്. വിവിധ കാനനപാതകളിലൂടെ എത്തുന്ന ഭക്തരുടെ...

Kerala Lotteries Results : 10-01-2025 Nirmal NR-414

1st Prize Rs.7,000,000/- NE 525727 (VAIKKOM) Consolation Prize Rs.8,000/- NA 525727 NB 525727 NC 525727 ND 525727 NF 525727 NG 525727 NH 525727 NJ 525727 NK 525727...
- Advertisment -

Most Popular

- Advertisement -