Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയം നഗരത്തിലെ...

കോട്ടയം നഗരത്തിലെ ബൈക്ക് മോഷണം: പ്രതികൾ പോലീസ് പിടിയിൽ

കോട്ടയം: കോട്ടയം നഗരത്തിലെ ബൈക്ക് മോഷണം നടത്തിയ പ്രതികൾ പോലീസ്  പിടിയിൽ. അശോക് (18), ശുക്രൻ (20)  എന്നിവരെയാണ് കമ്പത്തു നിന്നും  വെസ്റ്റ് പോലീസ് പിടികൂടിയത്.

14 രാത്രിയിലാണ് കോട്ടയം ഐഡ ജംഗ്ഷന് സമീപം പാർക്കിംഗ് ഗ്രൗണ്ടിൽ സൂക്ഷിച്ചിരുന്ന കാവാലം സ്വദേശി വിഷ്ണുവിന്റെ പൾസർ ബൈക്ക് മോഷണം പോയത്. പരാതി പ്രകാരം കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.

CCTV ദൃശ്യങ്ങളും മറ്റും പരിശോധിച്ച് നടത്തിയ വിശദമായ അന്വേഷണങ്ങൾക്കൊടുവിലാണ് വെസ്റ്റ് പോലീസ്  ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും  റിമാൻഡ്ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 27-08-2024 Sthree Sakthi SS-430

1st Prize Rs.7,500,000/- (75 Lakhs) ST 386415 (ALAPPUZHA) Consolation Prize Rs.8,000/- SN 386415 SO 386415 SP 386415 SR 386415 SS 386415 SU 386415 SV 386415 SW 386415 SX...

നാല് ജില്ലകളിൽ നാളെ മഞ്ഞ അലർട്ട്

തിരുവനന്തപുരം : ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ജൂലൈ അഞ്ച് വെള്ളിയാഴ്ച കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. കേരള തീരത്തും, തമിഴ്നാട് തീരത്തും വെള്ളിയാഴ്ച രാത്രി...
- Advertisment -

Most Popular

- Advertisement -