Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമോട്ടോർ വാഹന...

മോട്ടോർ വാഹന വകുപ്പിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി

ആലപ്പുഴ : നാല് വർഷമോ അതിൽ കൂടുതലോ നികുതി കുടിശ്ശികയുള്ള വാഹനങ്ങൾക്ക്( 01.04.2020 ന് ശേഷം) മോട്ടോർ വാഹന വകുപ്പ്  വാഹന നികുതി കുടിശ്ശിക തീർപ്പാക്കുന്നതിനായുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പിലാക്കുന്നു. ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് നാല് വർഷത്തിൽ കൂടുതൽ എത്ര കുടിശ്ശിക ഉണ്ടെങ്കിലും ആവസാനത്തെ നാലു വർഷത്തെ നികുതിയും അധിക നികുതിയും പലിശയും ഉൾപ്പടെയുള്ള ആകെ തുകയുടെ 30 ശതമാനം മാത്രമേ നികുതിയായി ഈടാക്കു.

നോൺ ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് ഇത് 40 ശതമാനമായിരിക്കും.
നികുതി കുടിശ്ശിക അടയ്ക്കുവാനുള്ള അവസാന കാലാവധി 2025 മാർച്ച് 31. വിശദവിവരങ്ങൾക്ക് കായംകുളം സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുമായി ബന്ധപ്പെടാം.ഫോൺ: 0479-2447760.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാവുംഭാഗം ഏറങ്കാവ് ഭഗവതീക്ഷേത്രത്തിലെ താലപ്പൊലി ഉത്സവും നവാഹയജ്ഞവും ഇന്ന് തുടങ്ങും

തിരുവല്ല: കാവുംഭാഗം ഏറങ്കാവ് ഭഗവതീക്ഷേത്രത്തിലെ താലപ്പൊലി ഉത്സവും നവാഹയജ്ഞവും ജനുവരി  26 മുതൽ ഫെബ്രുവരി ഏഴുവരെ നടക്കും. 26-ന് വൈകീട്ട് അഞ്ചിന് ശ്രീവല്ലഭ ക്ഷേത്രത്തിൽനിന്ന് വിഗ്രഹഘോഷയാത്രയും ഏഴ് മണിക്ക് തന്ത്രി രഞ്ചിത്ത് നാരായണൻ...

പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകുന്നേരം 5 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും.പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ പ്രഖ്യാപിച്ച ജിഎസ്ടി പരിഷ്കരണം രാജ്യത്ത് നാളെ മുതൽ പ്രാബല്യത്തിൽ...
- Advertisment -

Most Popular

- Advertisement -