Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsബിജെപി രണ്ടാംഘട്ട...

ബിജെപി രണ്ടാംഘട്ട പട്ടിക : ആറന്മുളയിൽ കുമ്മനം രാജശേഖരൻ ;കുണ്ടറയിൽ റോബിൻ രാധാകൃഷ്ണൻ

തിരുവനന്തപുരം : ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്. 39 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്.ആറന്മുളയിൽ കുമ്മനം രാജശേഖരൻ മത്സരിക്കും. ബിഗ്ബോസ് താരം റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ സ്ഥാനാർത്ഥിയാകും. നാട്ടികയിൽ സി.സി.മുകുനും ഗുരുവായൂരിൽ ബി.ഗോപാലകൃഷ്ണനും മത്സരിക്കും. തിരുവനന്തപുരം സെൻ‍ട്രൽ, കണ്ണൂർ എന്നിവിടങ്ങൾ ഒഴിച്ചിട്ടുകൊണ്ടാണ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടിരിക്കുന്നത്. ആദ്യപട്ടികയിൽ 47 സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു.

കാസര്‍കോട് – അശ്വിനി എം. എല്‍, കല്യാശേരി-എ. വി സനില്‍ കുമാര്‍, തളിപറമ്പ്- എന്‍. ഹരിദാസ്, ധര്‍മ്മടം: കെ. രഞ്ജിത്, തലശേരി- ഒ. നിതീഷ്, കൂത്തുപറമ്പ്- അഡ്വ. ഷിജിലാല്‍, മട്ടന്നൂര്‍- ബിജു എലക്കുഴി, കല്‍പ്പറ്റ – പ്രശാന്ത് മലവയല്‍, കൊണ്ടോട്ടി – പി. സുബ്രഹ്‌മണ്യന്‍, ഏറനാട് – ശ്രീപ്രകാശ് മട്ടന്നൂര്‍ ബിജു ഏലക്കുഴി,വേങ്ങര – ജയകൃഷ്ണന്‍ വി.എന്‍, വള്ളിക്കുന്ന് – എം. പ്രേമന്‍ മാസ്റ്റര്‍, തിരൂരങ്ങാടി – രാജു.സി.രാഘവ്, താനൂര്‍ – ദീപാ പുഴയ്ക്കല്‍, തവനൂര്‍ – രവി തേലത്ത്, തൃത്താല – വി. ഉണ്ണിക്കൃഷ്ണന്‍ മാസ്റ്റര്‍, പട്ടാമ്പി- പി. മനോജ്, കോങ്ങാട് (എസ് സി)- രേണു സുരേഷ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരിങ്ങര കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു

തിരുവല്ല: പെരിങ്ങര കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു. കോസ്മോസ് ജംഗ്ഷനിലുള്ള സ്മൃതി മണ്ഡപത്തിൽ ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി. സി....

മിഠായി രൂപത്തിലുള്ള ലഹരിയുമായി മൂന്ന് തമിഴ്‌നാട് സ്വദേശികൾ അറസ്റ്റിൽ

തിരുവനന്തപുരം : മിഠായി രൂപത്തിലുള്ള ലഹരിയടങ്ങിയ പാഴ്‌സലുമായി മൂന്ന് തമിഴ്‌നാട് സ്വദേശികൾ അറസ്റ്റിൽ. പ്രശാന്ത്, ഗണേഷ് , മാർഗ്ഗ എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം റൂറൽ എസ്പിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ്...
- Advertisment -

Most Popular

- Advertisement -