Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaനെഹ്‌റു ട്രോഫി...

നെഹ്‌റു ട്രോഫി ഭാഗത്ത് നാലിന് ബോട്ട് ഗതാഗതത്തിന് നിയന്ത്രണം

ആലപ്പുഴ: നെഹ്‌റു ട്രോഫി ഭാഗത്ത്  ഫെബ്രുവരി നാലിന് ബോട്ട് ഗതാഗതത്തിന് പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തി. പുന്നമട നെഹ്‌റു ട്രോഫി പാലം നിർമാണത്തിന്റെ പൈൽ കോൺക്രീറ്റിങ് നടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയതായി രജിസ്റ്ററിങ് അതോറിറ്റി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മണ്ണുമാന്തി യന്ത്രം മറിഞ്ഞ് പശ്ചിമ ബംഗാൾ സ്വദേശി മരിച്ചു

പന്തളം : മണ്ണുമാന്തി യന്ത്രം മറിഞ്ഞ് പശ്ചിമ ബംഗാൾ സ്വദേശി മരിച്ചു. കുളനട കടലിക്കുന്ന് വട്ടയത്ത് ഇന്ന് ഉച്ചയ്ക്ക് 2.30 നായിരുന്നു സംഭവം. പശ്ചിമ ബംഗാൾ സ്വദേശി സൂരജ് (31) ആണ് മരിച്ചത്....

ലോട്ടറിക്കു സേവന നികുതി ചുമത്താൻ കേന്ദ്ര സർക്കാരിന് അധികാരമില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി : ലോട്ടറിക്കു സേവന നികുതി ചുമത്താൻ കേന്ദ്ര സർക്കാരിന് അധികാരമില്ലെന്ന് സുപ്രീം കോടതി. ലോട്ടറി നികുതി ചുമത്താനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനെന്ന് പറഞ്ഞ സുപ്രീം കോടതി ലോട്ടറി ടിക്കറ്റുകളുടെ വിൽപ്പന ഒരു...
- Advertisment -

Most Popular

- Advertisement -