Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduപിഎസ്‌സി അംഗത്വത്തിന്...

പിഎസ്‌സി അംഗത്വത്തിന് കോഴ : ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ നടപടിയുമായി സിപിഎം

കോഴിക്കോട് : പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയ സിപിഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കൊട്ടൂളിക്കെതിരെ നടപടിയുമായി സിപിഎം. പ്രമോദിനെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽന്ന് മാറ്റുമെന്നും അന്വേഷണത്തിന് നാലംഗ കമ്മീഷനെ നിയമിച്ചതായും സിപിഎം അറിയിച്ചു.

സിപിഎം യുവ നേതാവ് പി.എസ്.സി. അംഗത്വം നൽകാനായി 60 ലക്ഷംരൂപ ആവശ്യപ്പെട്ടെന്നും 22 ലക്ഷം കൈപ്പറ്റിയെന്നുമാണ് പരാതി. ആരോഗ്യ മേഖലയിൽ നിന്നൊരാൾക്ക് പിഎസ്‌സി അംഗത്വം നൽകാമെന്നായിരുന്നു വാഗ്ദാനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റോബർട്ട് ഫ്രാൻസിസ് പ്രെവോസ്ത് പുതിയ മാർപ്പാപ്പ

വത്തിക്കാൻ സിറ്റി : കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്ത് (69) ആഗോള കത്തോലിക്കാ സഭയുടെ പുതിയ ഇടയനായി തിരഞ്ഞെടുക്കപ്പെട്ടു .കത്തോലിക്കാ സഭയുടെ 267 ാമത് മാർപാപ്പയാണ്.യുഎസിലെ ഷിക്കാഗോ സ്വദേശിയാണ് കർദിനാൾ റോബർട്ട് ഫ്രാൻസിസ്...

ഈസ്റ്റർ സ്നേഹ സംഗമം സംഘടിപ്പിച്ച് വൈ എം സി എ തിരുവല്ല സബ് – റീജൺ

തിരുവല്ല : ആഘോഷങ്ങൾ ആഹ്ലാദിക്കുവാൻ മാത്രമുള്ളതല്ല, സമൂഹത്തിൽ നന്മയുടെ സംസ്കാരം വളർത്തുവാൻ ഉപകരിക്കേണ്ടതാകണമെന്ന് വൈ എം സി എ ദേശീയ ട്രഷറാർ റെജി ജോർജ്.  വൈ. എം.സി.എ തിരുവല്ല സബ് - റീജൺ...
- Advertisment -

Most Popular

- Advertisement -