Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNew Delhiകശ്മീരിലെ നുഴഞ്ഞുകയറ്റ...

കശ്മീരിലെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ് : ഏഴ് ജെയ്‌ഷെ ഭീകരരെ വധിച്ചു

ശ്രീനഗർ : ജമ്മുവിലെ സാംബ ജില്ലയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഏഴു ഭീകരരെ അതിർത്തി സുരക്ഷാ സേന വധിച്ചു. ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. പാകിസ്ഥാൻ റേഞ്ചര്‍മാരുടെ സഹായത്തോടെയായിരുന്നു ഭീകരന്മാരുടെ നീക്കം. ജമ്മുവിലെ വിവിധ കേന്ദ്രങ്ങൾ ആക്രമിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമം ഇന്ത്യ നിർവീര്യമാക്കിയതിനു പിന്നാലെയാണ് നുഴഞ്ഞുകയറ്റ ശ്രമം നടന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പക്ഷിയിടിച്ചു : ഇൻഡിഗോ വിമാനം തിരിച്ചിറക്കി

തിരുവനന്തപുരം : ടേക്ക് ഓഫിനിടെ പക്ഷിയിടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം തിരിച്ചിറക്കി.തിങ്കളാഴ്ച രാവിലെ ഏഴരയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു ടേക്ക് ഓഫ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ഇൻഡിഗോയുടെ 6ഇ 6629 തിരുവനന്തപുരം – ബെംഗളൂരു വിമാനമാണ്...

Kerala Lotteries Results : 22-06-2024 Karunya KR-659

1st Prize Rs.80,00,000/- KX 505251 (KATTAPPANA) Consolation Prize Rs.8,000/- KN 505251 KO 505251 KP 505251 KR 505251 KS 505251 KT 505251 KU 505251 KV 505251 KW 505251...
- Advertisment -

Most Popular

- Advertisement -