Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsBengaluruഹൈദരാബാദ്-ബെംഗളൂരു ദേശീയപാതയില്‍...

ഹൈദരാബാദ്-ബെംഗളൂരു ദേശീയപാതയില്‍ ബസ് കത്തി : 24 പേര്‍ മരിച്ചു

ബെംഗളൂരു : ഹൈദരാബാദ്-ബെംഗളൂരു ദേശീയപാതയില്‍ ബസ് കത്തി 24 പേര്‍ മരിച്ചു .ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട വോള്‍വോ മള്‍ട്ടി ആക്‌സില്‍ സ്ലീപ്പര്‍ ബസ്സാണ്‌ കത്തിയത്.40 പേർ ബസിലുണ്ടായിരുന്നു .15പേരെ ബസ്സിൽനിന്ന് രക്ഷപ്പെടുത്തി.ആന്ധ്രയിലെ കുര്‍നൂലില്‍ പുലര്‍ച്ചെ 3.30 ഓടെയാണ്‌ അപകടം. ഇരുചക്ര വാഹനത്തില്‍ ബസ് ഇടിച്ചതിന് പിന്നാലെയാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ടി. നസിറുദ്ദീൻ അനുസ്മരണം

തിരുവല്ല: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ സംസ്ഥാന പ്രസിഡൻറും കേരളത്തിലെ വ്യാപാരികളുടെ  നേതാവായിരുന്ന  ടി. നസിറുദ്ദീൻ്റെ മൂന്നാം ചരമ വാർഷികവും അനുസ്മരണ സമ്മേളനവും നടത്തി. തിരുവല്ലാ മർച്ചൻറ്സ് അസ്സോസ്സിയേഷൻ്റെ ആഭിമുഖ്യത്തിൽ...

കൊല്ലത്ത് കുഞ്ഞിനെ കൊലപ്പെടുത്തി മാതാപിതാക്കൾ ജീവനൊടുക്കി

കൊല്ലം : കൊല്ലം മയ്യനാട് 2 വയസ്സുള്ള കുഞ്ഞിനെ കഴുത്തറത്തു കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ആത്മഹത്യ ചെയ്തു.മയ്യനാട് താന്നി ബിഎസ്എൻഎൽ ഓഫീസിന് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്ന ഭാസ്‌കരവിലാസം വീട്ടിൽ അജീഷ് (38), സുമ...
- Advertisment -

Most Popular

- Advertisement -