Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsപൂച്ച കുറുകെ...

പൂച്ച കുറുകെ ചാടി ; സ്കൂട്ടറിൽ നിന്നും വീണ യുവതി മരിച്ചു

തൃശ്ശൂർ : ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടയിൽ പൂച്ച കുറുകെ ചാടിയതിനെതുടർന്ന് വീണ് പരിക്കേറ്റ യുവതി മരിച്ചു.ലോകമലേശ്വരം വലയിൽ ബിനേഷിൻ്റെ ഭാര്യ സുമി (32) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ദേശീയപാത 66 ൽ വച്ചായിരുന്നു അപകടം . തലയ്ക്കു പരിക്കേറ്റ സുമി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 2 മക്കളുണ്ട് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മദ്യനയ അഴിമതിക്കേസ് : കെജ്‌രിവാളിന് ജാമ്യം

ന്യൂഡൽഹി : മദ്യനയ അഴിമതിക്കേസിൽ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു .മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണ് കേജ്‌രിവാളിന് ജാമ്യം ലഭിച്ചത്. ജസ്റ്റിസ് സൂര്യകാന്ത്...

ഇട്ടിയപ്പാറ ബൈപ്പാസ് ജംഗഷനു സമീപം കാർ താഴ്ചയിലേക്ക് മറിഞ്ഞു:  ആർക്കും പരിക്കില്ല

പത്തനംതിട്ട : റാന്നി ഇട്ടിയപ്പാറ ബൈപ്പാസ് ജംഗഷനു സമീപം കാർ താഴ്ചയിലേക്ക് മറിഞ്ഞു.  ആർക്കും പരിക്കില്ല. സംഭവത്തെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു .ഞാറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു  അപകടം ഉണ്ടായത്. അങ്ങാടി...
- Advertisment -

Most Popular

- Advertisement -