Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsKottayamകാതോലിക്കേറ്റ് സ്ഥാപന...

കാതോലിക്കേറ്റ് സ്ഥാപന വാർഷികം ആചരിച്ചു

കോട്ടയം: സഭാ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന ശിലയായ കാതോലിക്കേറ്റ് മലങ്കരയിൽ സ്ഥാപിതമായതിന്റെ 113 -ാം വാർഷികം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ആചരിച്ചു.  മലങ്കരസഭാ ആസ്ഥാനത്ത് നടന്ന വിശുദ്ധ കുർബാനയ്ക്ക് ഇടുക്കി ഭദ്രാസനാധിപൻ  സഖറിയാ മാർ സേവേറിയോസ് മെത്രാപ്പോലീത്താ മുഖ്യകാർമ്മികത്വം വഹിച്ചു.

പരിശുദ്ധ പിതാക്കൻമാരുടെ കബറിടങ്ങിൽ നടന്ന ധൂപപ്രാർത്ഥനയ്ക്ക് ശേഷം സഭാ ആസ്ഥാനത്ത് കാതോലിക്കേറ്റ് പതാക ഉയർത്തി.ദേവലോകം അരമന മാനേജർ യാക്കോബ് റമ്പാൻ, പഴയസെമിനാരി മാനേജർ ഫാ.ജോബിൻ വർ​ഗീസ്, ഫാ. എബ്രഹം ജോർജ് കോർ എപ്പിസ്കോപ്പാ എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 30-10-2025 Karunya Plus KN-595

1st Prize ₹1,00,00,000/- PA 873206 (KARUNAGAPPALLY) Consolation Prize ₹5,000/- PB 873206 PC 873206 PD 873206 PE 873206 PF 873206 PG 873206 PH 873206 PJ 873206 PK 873206...

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

കോട്ടയം : ചങ്ങനാശ്ശേരി ഗവൺമെന്റ് വനിത ഐ.ടി.ഐ.യിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡിൽ ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവുണ്ട്. കമ്പ്യൂട്ടർ സയൻസിൽ ബി.വോക്/ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ...
- Advertisment -

Most Popular

- Advertisement -