Monday, October 19, 2026
No menu items!

subscribe-youtube-channel

HomeNewsട്രംപ് –...

ട്രംപ് – സെലെൻസ്കി സമാധാന ചർച്ച അടിച്ചുപിരിഞ്ഞു : സെലൻസ്‌കിക്ക് നന്ദിയില്ലെന്ന് ട്രംപ്

വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യുക്രൈൻ പ്രെസിഡെന്റ് സെലെൻസ്കിയും തമ്മിലുള്ള കൂടിക്കാഴ്ച വാക്കുതർക്കത്തിൽ അവസാനിച്ചു.ഓവൽ ഓഫിസിൽ നടന്ന ചർച്ചയ്ക്കിടെ സെലെൻസ്‌കിയുമായി ഉണ്ടായ അതിരൂക്ഷ തർക്കത്തെ തുടർന്ന് സംയുക്ത വാർത്താസമ്മേളനം റദ്ദാക്കി.

യുക്രെയ്നിനെ ഏറ്റവും കൂടുതൽ പിന്തുണ രാജ്യത്തോട് സെലൻസ്കി അനാദരവ് കാട്ടുകയാണെന്നും യുഎസ് പ്രസിഡന്റിനോട് നന്ദി പറയാൻ തയാറായില്ലെന്നും ട്രംപ് പറഞ്ഞു.സമാധാനത്തിന് തയാറുള്ളപ്പോൾ സെലെൻസ്കിക്ക് തിരിച്ചുവരാമെന്നും ട്രംപ് പറഞ്ഞു.തർക്കത്തിനുപിന്നാലെ യുദ്ധത്തിൽ യുഎസിനു ചെലവായ പണത്തിനു പകരമായി യുക്രെയ്ൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പ്രകൃതിവിഭവ പ്രകൃതിവിഭവ വ്യവസായങ്ങളുടെ 50 ശതമാനം വരുമാനം പങ്കിടുന്ന കരാറിൽ ഒപ്പുവെക്കാതെ സെലൻസ്കി വൈറ്റ് ഹൗസ്‌ വിട്ട് പുറത്തേക്ക് പോയി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ ദൈവതുല്യൻ- കേന്ദ്രമന്ത്രി ജോർജ് കുര്യൻ

തിരുവല്ല: പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ ദൈവതുല്യനെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ശ്രീകുമാരഗുരുദേവന്റെ 148-മത് ഉത്സവത്തോടനുബന്ധിച്ച് നടത്തിയ ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ...

അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ 11–ാം ദിവസത്തിലേക്ക്

ഷിരൂർ : മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ 11–ാം ദിവസത്തിലേക്ക്.ഗംഗാവലി പുഴയിലെ ശക്തമായ ഒഴുക്കാണ് ദൗത്യത്തിന് വെല്ലുവിളിയായി നിലനില്‍ക്കുന്നത്.സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം മന്ത്രിമാരായ പി...
- Advertisment -

Most Popular

- Advertisement -