Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeAgricultureപെരിങ്ങര പഞ്ചായത്തിൽ...

പെരിങ്ങര പഞ്ചായത്തിൽ കാർഷിക ദിനാചരണവും കർഷരെ ആദരിക്കലും

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ  കാർഷിക ദിനാചരണവും കർഷരെ ആദരിക്കലും അഡ്വ മാത്യു ടി തോമസ് എംഎൽഎ  ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ്  അധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷണം ജില്ലാ പഞ്ചായത്ത് അംഗം മായ അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജി നൈനാൻ എന്നിവർ നടത്തി.

കൃഷി ഓഫീസർ ഡോക്ടർ അഞ്ചു മറിയം  ജോസഫ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ മിനി എൻ പിള്ള, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജാനറ്റ് ദാനിയേൽ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ,കാർഷിക വികസന സമിതി അംഗങ്ങൾ, കർഷക നേതാക്കൾ, പഞ്ചായത്ത് സെക്രട്ടറി ഷാജി എ തമ്പി, കൃഷി അസിസ്റ്റന്റ്  പ്രേംകുമാരി എൽ, ഷിനോജ് എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ വിവിധ  വിഭാഗങ്ങളിലുള്ള കർഷകരെ ആദരിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സഹജീവികളോടുള്ള കരുതലാണ് വിദ്യാഭ്യാസം – മാർ ക്രിസോസ്റ്റമോസ്

തിരുവല്ല : സഹജീവികളോടുള്ള സ്നേഹവും കരുതലുമാണ്  വിദ്യാഭ്യാസത്തിലൂടെ സാധ്യമാകേണ്ടതെന്നും   മനുഷ്യത്വം നഷ്ടപ്പെടുന്ന സമൂഹത്തിൽ മനുഷ്യരെ സ്നേഹിച്ച് മനുഷ്യത്വം വീണ്ടെടുക്കുന്ന പ്രവർത്തനങ്ങൾ നിർവഹിക്കണമെന്നും ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലിത്താ. വൈ.എം.സി.എ സബ് - റീജൺ...

മൂന്നാറിലെ ജനവാസ മേഖലയില്‍ കടുവകളിറങ്ങി

മൂന്നാർ: മൂന്നാറിലെ ജനവാസ മേഖലയില്‍ കടുവകളിറങ്ങി. കന്നിമല ലോവർ ഡിവിഷനിലാണ് മൂന്ന് കടുവകൾ കൂട്ടത്തോടെ എത്തിയത്. തൊഴിലാളികൾ കടുവകളുടെ ദൃശ്യങ്ങൾ പകർത്തി. ഒരു വർഷത്തിനിടെ നൂറിലധികം വളർത്തു മൃഗങ്ങൾ കടുവയുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്ന്...
- Advertisment -

Most Popular

- Advertisement -