Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsശക്തമായ മഴക്ക്...

ശക്തമായ മഴക്ക് സാധ്യത : ഇന്ന് ഒൻപതു ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം:അടുത്ത ദിവസങ്ങളിലായി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് .ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.തിങ്കളാഴ്ച വരെ പരക്കെ ഇടിമിന്നലോടു കൂടിയ വേനല്‍മഴ ലഭിക്കും.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂര്‍ ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.നാളെ എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. മെയ് 18ന് പാലക്കാടും മലപ്പുറത്തും മെയ് 19ന് പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും അതിശക്തമായ മഴക്ക് സാധ്യതയുള്ള ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിഹാറില്‍ എൻഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച

പാറ്റ്ന : ബിഹാറിൽ പുതിയ എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വ്യാഴാഴ്ച നടക്കും.പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങിൽ പങ്കെടുക്കും.നിതീഷ് കുമാര്‍ തന്നെ വീണ്ടും മുഖ്യമന്ത്രിയായേക്കും . ബിജെപി 89-ഉം ജെഡിയു 85 -ഉം സീറ്റുകളാണ്...

ഈ സാമ്പത്തിക വര്‍ഷം മാര്‍ച്ച് വരെ ജില്ലയിലെ ബാങ്കുകള്‍ 19,440.20 കോടി രൂപ വായ്പ നല്‍കി

ആലപ്പുഴ: 2023-24 സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ മാര്‍ച്ച് വരെ ജില്ലയിലെ ബാങ്കുകള്‍ 19,440.20 കോടി രൂപ വായ്പയായി നല്‍കി. ലീഡ് ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ചുങ്കത്തെ സംസ്ഥാന കയര്‍ മെഷീനറി മാനുഫാക്ച്ചറിംഗ് കമ്പനിയില്‍...
- Advertisment -

Most Popular

- Advertisement -