Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsമുഖ്യമന്ത്രി അമേരിക്കയിലേക്ക്...

മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു : പകരം ചുമതല ആർക്കും നൽകിയിട്ടില്ല

തിരുവനന്തപുരം : ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പുറപ്പെട്ടു. പുലർച്ചെ കുടുംബത്തോടൊപ്പം തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് യാത്രതിരിച്ചത്. ദുബായ് വഴിയാണ് യാത്ര.10 ദിവസത്തോളം അദ്ദേഹം യുഎസിലായിരിക്കും. ചികിത്സയ്ക്ക് പോകുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി ചുമതല ആര്‍ക്കും കൈമാറിയിട്ടില്ല. യുഎസിലിരുന്ന് ഓൺലൈനായി മുഖ്യമന്ത്രി തന്നെയാവും ചുമതല നിർവഹിക്കുക .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്കൂൾ ബസ് ഡ്രൈവറെ കാണാതായ  സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയെന്ന്   ജില്ലാ പോലീസ് മേധാവി

പത്തനംതിട്ട : സ്കൂൾ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ബസ് ഡ്രൈവറെ കാണാതായ കേസിന്റെ അന്വേഷണം ഊർജ്ജിതമാക്കിയതായി ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ അറിയിച്ചു. ജില്ലാ പൊലീസ് മേധാവി...

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടം പുരോഗമിക്കുന്നു

ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിലെ നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു.10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 96 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഇതൊടൊപ്പം ആന്ധ്രാപ്രദേശ് നിയമസഭയിലെ 175 സീറ്റുകളിലേക്കും, ഒഡിഷയിൽ 147 അംഗ നിയമസഭയിലെ...
- Advertisment -

Most Popular

- Advertisement -