Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsഹിന്ദുമത വിശ്വാസത്തെ...

ഹിന്ദുമത വിശ്വാസത്തെ തുടർച്ചയായി അവഹേളിക്കുന്ന മുഖ്യമന്ത്രി പിണറായിവിജയൻ രാജി വയ്ക്കണം -ബിജെപി

പത്തനംതിട്ട : ശിവഗിരിയിൽ നടത്തിയ പ്രസംഗത്തിൽ സനാധന ധർമ്മത്തെ അപമാനിച്ച മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടന്ന പ്രതിഷേധ പരിപാടി ദേശീയ കൗൺസിൽ അംഗം വിക്ടർ ടി തോമസ് ഉദ്ഘാടനം ചെയ്തു.ബി. ജെ. പി. ജില്ലാ പ്രസിഡന്റ്‌.അഡ്വ. വി.എ. സൂരജ് അധ്യക്ഷത വഹിച്ചു.

ബിജെപി ജില്ലാ ഭാരവാഹികളായ എം എസ് അനിൽ, അഡ്വ. ഷൈൻ ജി കുറുപ്പ്, യുവമോർച്ച ജില്ലാ പ്രസിഡന്റ്‌ നിതിൻ ശിവ, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ്‌ ചന്ദ്രലേഖ. എസ്, കർഷകമോർച്ച ജില്ലാ പ്രസിഡന്റ്‌ വിജയകുമാർ മൈലപ്ര, സംസ്ഥാന കൗൺസിൽ അംഗം പി വി അനോജ്,ആറന്മുള മണ്ഡലം പ്രസിഡന്റ്‌ ദീപ ജി നായർ, അടൂർ മണ്ഡലം പ്രസിഡന്റ് അനിൽ നെടുമ്പിള്ളിൽ, മല്ലപ്പള്ളി മണ്ഡലം പ്രസിഡന്റ്‌ വിനോദ് കെ ആർ, റാന്നി മണ്ഡലം പ്രസിഡന്റ്‌ സന്തോഷ്‌ വടശ്ശേരിക്കര,മഹിളാമോർച്ച നേതാക്കളായ മണി വിജയ്, ശ്രീവിദ്യ സുഭാഷ്, പ്രിയ സതീഷ്, ബിന്ദു ഹരികുമാർ, അനില, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറിമാരായ ബൈജു കോട്ട,അഡ്വ. ജി. നന്ദകുമാർ, വിജയകുമാർ തെങ്ങമം, അനിൽ അമ്പാടി, മണ്ഡലം നേതാക്കളായ അനീഷ് കുമാർ.പി,രഘുവരൻ,രാജീവ്‌, അനിൽ ചെന്താമര, ശരത് പുന്നംതോട്ടം, കുളനട പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ സി മണിക്കുട്ടൻ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്ലസ് വൺ : ജില്ലയിൽ ഒഴിഞ്ഞുകിടക്കുന്നത് 4776 സീറ്റുകൾ

പത്തനംതിട്ട : ജില്ലയിൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചെങ്കിലും ഒഴിഞ്ഞുകിടക്കുന്നത് 4776 സീറ്റുകൾ.13859 കുട്ടികൾ ഇക്കുറി പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചപ്പോൾ 9707 സീറ്റുകളിൽ പ്രവേശനം നടന്നു.9906 മെറിറ്റ് സീറ്റുകളിൽ7586 എണ്ണത്തിൽ പ്രവേശനം...

പൈങ്കുനി ഉത്ര ഉത്സവം : ശബരിമല സന്നിധാനത്ത് വിളക്കെഴുന്നള്ളിപ്പ് ഇന്ന് തുടങ്ങും

ശബരിമല : പൈങ്കുനി ഉത്ര ഉത്സവത്തിൻ്റെ 5 -ാം ദിനമായ ഇന്ന് ശബരിമല സന്നിധാനത്ത് വിളക്കെഴുന്നള്ളിപ്പിന് തുടക്കമാകും. ഈ മാസം  10 ന് സമാപിക്കും. ഇന്ന് രാത്രിയിൽ  ശ്രീഭൂതബലിയ്ക്ക് ശേഷമാണ് വിളക്കെഴുന്നള്ളിപ്പ് ആരംഭിക്കുന്നത്. ആനപ്പുറത്ത്...
- Advertisment -

Most Popular

- Advertisement -