Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaകുട്ടികളുടെ വഞ്ചിപ്പാട്ട്...

കുട്ടികളുടെ വഞ്ചിപ്പാട്ട് സമർപ്പണം ആറന്മുള ക്ഷേത്ര സന്നിധിയിൽ നടന്നു

ആറന്മുള: പള്ളിയോട സേവാസംഘവും  ജില്ലാ പഞ്ചായത്തും സംയുക്തമായി നടത്തിയ വഞ്ചിപ്പാട്ട് പഠന കളരിയിൽ പരിശീലനം ലഭിച്ച കുട്ടികളുടെ വഞ്ചിപ്പാട്ട് സമർപ്പണം ആറന്മുള  പാർഥസാരഥി ക്ഷേത്ര സന്നിധിയിൽ നടന്നു

കിഴക്കൻ മേഖലയിലെ കുട്ടികൾ രാമായണം വഞ്ചിപ്പാട്ടും പടിഞ്ഞാറൻ മേഖലയിലെ കുട്ടികൾ കുചേല വൃത്തവും മദ്ധ്യ മേഖലയിലെ കുട്ടികൾ വച്ചുപാട്ടും അവതരിപ്പിച്ചു. തുടർന്നു സമാപന സമ്മേളനം പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌  ദീനാമ്മ റോയ് ഉദ്ഘാടനം ചെയ്തു. പള്ളിയോട സേവാ സംഘം പ്രസിഡൻ്റ് കെ. വി. സാംബദേവൻ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അനീഷ് വരിക്കണ്ണാമല, അംഗം സ്റ്റെല്ല തോമസ്, ഇലന്തൂർ ബ്ളോക്ക്  പഞ്ചായത്ത്അംഗം അശോക് ഗോപിനാഥ് പള്ളിയോട സേവാ സംഘം ജനറൽ സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ജനറൽ കൺവീനർ സുരേഷ്. കെ. എസ്, ജോ. സെക്രട്ടറി അജയ് ഗോപിനാഥ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പാർത്ഥസാരഥി. ആർ. പിള്ള, വിജയകുമാർ, അനൂപ് ഉണ്ണികൃഷ്ണൻ, മുരളി ജി പിള്ള, ബി. കൃഷ്ണകുമാർ, രവീന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വനിതാ ട്വന്‍റി 20 ലോകകപ്പ് : ഇന്ത്യന്‍ ടീമില്‍ രണ്ട് മലയാളികള്‍

മുംബൈ : ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു.15 അംഗ ടീമിൽ 2 മലയാളികളും ഉണ്ട്.ആശാ ശോഭന, സജന സജീവൻ എന്നിവരാണ് മലയാളി താരങ്ങൾ.ഹർമൻപ്രീത് കൗർ ആണ് ടീം ക്യാപ്റ്റൻ ....

തെരുവുനായ ശല്യം : കോട്ടയം മെഡിക്കൽ കോളജ് ക്യാമ്പസിൽ ഷെൽട്ടർ ഒരുക്കും

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിനുള്ളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവുനായ്ക്കളുടെ ശല്യം പരിഹരിക്കുന്നതിനായി മെഡിക്കൽ കോളജ് ക്യാമ്പസിനുള്ളിൽ തന്നെ ഷെൽട്ടർ നിർമിക്കാൻ മന്ത്രി വി.എൻ. വാസവന്റെ സാന്നിധ്യത്തിൽ ജനറൽ ആശുപത്രി ചേർന്ന യോഗത്തിൽ ധാരണ....
- Advertisment -

Most Popular

- Advertisement -