Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആർടിസിയിൽ ഫോൺ...

കെഎസ്ആർടിസിയിൽ ഫോൺ വിളിച്ചാൽ  മറുപടിയില്ലെന്ന പരാതി :  നിരുത്തരവാദിത്തപരമായി പെരുമാറിയ 9 ജീവനക്കാർക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടിയുമായി മന്ത്രി കെ ബി ഗണേഷ് കുമാർ. ഒമ്പത് കണ്ടക്ടർമാരെ സ്ഥലം മാറ്റി ഉത്തരവായി. വിളിച്ചാൽ  ഫോൺ എടുക്കാറില്ലെന്ന് പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതികൾ കൂടിയപ്പോൾ കെഎസ്ആർടിസി കൺട്രോൾ റൂമിലേക്ക് യാത്രക്കാരനെന്ന പേരിൽ മന്ത്രി തന്നെ നേരിട്ട് വിളിക്കുക ആയിരുന്നു.

കണ്ടക്ടർമാർ കൃത്യമായി മറുപടി നൽകിയില്ല. തുടർന്ന് നിരുത്തരവാദിത്തപരമായി പെരുമാറിയ കണ്ടക്ടർമാർമാരെ സ്ഥലംമാറ്റിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിദ്യർഥിനിയെ പീഡിപ്പിച്ചു : കണ്ണൂർ സർവകലാശാല അധ്യാപകൻ അറസ്റ്റിൽ

കണ്ണൂർ : ​ഗവേഷക വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കണ്ണൂർ സർവകലാശാല അദ്ധ്യാപകൻ അറസ്റ്റിൽ. ഇംഗ്ലീഷ് വിഭാഗം മേധാവി കുറ്റ്യാടി സ്വദേശി കെ.കെ. കുഞ്ഞമ്മദിനെയാണ് ധർമടം പൊലീസ് അറസ്റ്റ് ചെയ്തത്. അദ്ധ്യാപക ചേംബറിലും ലോഡ്ജിലും...

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ: അടുപ്പിൽ അഗ്നി പകർന്നു.

ആറന്മുള: ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളസദ്യയിൽ  അരലക്ഷത്തിലധികം ഭക്തജനങ്ങൾ പങ്കെടുക്കുമെന്ന് പള്ളിയോട സേവാ സംഘം ഭാരവാഹികൾ അറിയിച്ചു. വള്ളസദ്യയ്ക്കും സമൂഹസദ്യയ്ക്കും മുന്നോടിയായി ക്ഷേത്രത്തിലെ ഊട്ടുപുരയിൽ അഗ്നിപകർന്നു. ഇന്ന് രാവിലെ 9.30 ന് ക്ഷേത്രശ്രീകോവിലിൽ നിന്ന്...
- Advertisment -

Most Popular

- Advertisement -