Thursday, October 16, 2025
No menu items!

subscribe-youtube-channel

HomeNewsഅഡ്വ:സതീഷ് ചാത്തങ്കരിയുടെ...

അഡ്വ:സതീഷ് ചാത്തങ്കരിയുടെ നിര്യാണത്തിൽ അനുശോചിച്ചു

തിരുവല്ല : കോൺഗ്രസ് നേതാവും പത്തനംതിട്ട ഡി.സിസി ജനറൽ സെക്രട്ടറിയുമായിരുന്ന അഡ്വ:സതീഷ് ചാത്തങ്കേരിയുടെ അകാല വേർപാടിൽ രമേശ് ചെന്നിത്തല അനുശോചിച്ചു.

മികച്ച അഭിഭാഷകനും കഴിവുറ്റ പൊതു പ്രവർത്തകനുമായ സതീഷ് ചാത്തങ്കരിയുടെ വേർപാടിൽ കുടുംബത്തിൻ്റെയും പാർട്ടി പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായി രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വൈസ്മെൻ സ്ഥാനാരോഹണം 26 ന്

തിരുവല്ല : കവിയൂർ -മുണ്ടി യപ്പള്ളി വൈസ്മെൻ ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം26ന് 4.30ന് മനക്കച്ചിറ വൈദ്യൻസ് ആഡിറ്റോറിയത്തിൽ നടക്കും. മാത്യുടി തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും. വെണ്ണിക്കുളം വൈസ് മെൻസ് ക്ലബ് പ്രസിഡണ്ട്...

ഷാര്‍ജയില്‍ മലയാളി യുവതി മരിച്ച നിലയില്‍ : ഭർത്താവിനെതിരെ കൊലക്കുറ്റത്തിന് കേസ്

കൊല്ലം : കൊല്ലം സ്വദേശിനിയായ യുവതിയെ ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തി .തേവലക്കര കോയിവിള സൗത്ത് മേലേഴത്ത് ജംക്‌ഷൻ അതുല്യ ഭവനിൽ എസ്.രാജശേഖരൻ പിള്ളയുടെയും തുളസിഭായിയുടെയും മകളായ അതുല്യ ശേഖർ(30) ആണ് മരിച്ചത്...
- Advertisment -

Most Popular

- Advertisement -