Thursday, July 10, 2025
No menu items!

subscribe-youtube-channel

HomeNewsKannurഅശ്വിനി കുമാർ...

അശ്വിനി കുമാർ വധക്കേസ് : മൂന്നാം പ്രതിക്ക് ജീവപര്യന്തം ശിക്ഷ

കണ്ണൂർ : രാഷ്‌ട്രീയ സ്വയംസേവക സംഘം കണ്ണൂർ ജില്ലാ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് അശ്വിനി കുമാർ വധക്കേസിൽ മൂന്നാം പ്രതിക്ക് ജീവപര്യന്തം ശിക്ഷ .എൻഡിഎഫ് പ്രവർത്തകനായ ചാവശ്ശേരി സ്വദേശി മർഷൂക്കിനാണ് ജീവപര്യന്തം തടവും 50,000 രൂപ പിഴയും വിധിച്ചത്. തലശ്ശേരി അഡീഷണൽ ജില്ലാ കോടതിയുടേതാണ് വിധി.

14 പ്രതികളുണ്ടായിരുന്ന കേസിലെ പതിമൂന്ന് എൻഡിഎഫ് പ്രവർത്തകരെ കോടതി വെറുതെ വിട്ടിരുന്നു.കോടതി വിധിയിൽ തൃപ്തിയില്ലെന്നും മേൽക്കോടതിയെ സമീപിക്കുമെന്ന് പ്രൊസിക്യൂഷൻ വ്യക്തമാക്കിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അഞ്ചുവയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം : 44 കാരൻ പിടിയിൽ

ആറന്മുള: അഞ്ചുവയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ  44 കാരനെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. കോന്നി ഐരവൺ പൊണ്ണനാംകുഴി സാബു മാത്യ(44) ആണ് പിടിയിലായത്. ഈ വർഷം ജനുവരി ഒന്നിനും  ഏപ്രിൽ അഞ്ചിനു മിടയിൽ...

കെഎസ്ആർടിസി പാക്കേജിൽ ഗവിക്ക് യാത്ര പോയ സംഘം വനത്തില്‍ കുടുങ്ങി

പത്തനംതിട്ട : കെഎസ്ആർടിസി ബഡ്‌ജറ്റ് ടൂർ പാക്കേജിൽ ഗവിക്ക് യാത്ര പോയ സംഘം വനത്തില്‍ കുടുങ്ങി. ബസ് കേടായതിനെ തുടര്‍ന്നാണ് 38 അംഗ സംഘം വന മേഖലയിൽ കുടുങ്ങിയത്. ബസ് കേടായ വിവരം രാവിലെ...
- Advertisment -

Most Popular

- Advertisement -