Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsയോഗ യജ്‌ഞം...

യോഗ യജ്‌ഞം നടത്തി

തിരുവല്ല: യോഗാസനാ സ്പോർട്സ് അസോസിയേഷന്റെ നേതൃത്വത്തിൽ യോഗ യജ്‌ഞം സംഘടിപ്പിച്ചു. യോഗാസന സ്പോർട്ട്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് വിനോദ് കുമാർ പരിപാടി ഉത്ഘാടനം ചെയ്തു. അസോസിയേഷൻ വൈസ് പ്രസിഡന്റ് സുധീഷ് കുമാർ എൻ അധ്യഷത വഹിച്ചു. ചടങ്ങിൽ ദിലീപ് കുമാർ റ്റി.എസ്, ഗോപി ദാസ് പി.കെ, ഡോ. അതിര എം.എസ്, സ്ലീബാച്ചൻ കെ,കെ.സി വിജയമോഹൻ എന്നിവർ പ്രസംഗിച്ചു.

യോഗാസന ഭാരതിന്റെ നാഷണൽ കോച്ച് ആർ. മുരുകൻ യോഗാ പരിശിലനത്തിന് നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോഴിക്കോട് ഹർത്താൽ : സംഘർഷം

കോഴിക്കോട് : കോഴിക്കോട് കോൺഗ്രസ് നടത്തുന്ന ഹർത്താലിനിടെ സംഘർഷം. ഹർത്തിലിനിടെ ബസുകൾ ഉൾപ്പടെ തടഞ്ഞു .കടകൾ നിർബന്ധിപ്പിച്ച് അടപ്പിച്ചതോടെ കടയുടമകൾ എതിർത്തു. ബസ് ജീവനക്കാരും സമരാനുകൂലികളും തമ്മിൽ വാക്കേറ്റമുണ്ടായി.മാവൂർ റോഡിൽ യൂത്ത് കോൺഗ്രസ്...

പിപി ദിവ്യ കീഴടങ്ങി : പൊലീസ് ചോദ്യം ചെയ്യുന്നു

കണ്ണൂർ : എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പോലീസിന് മുൻപാകെ കീഴടങ്ങി. മുൻകൂർ ജാമ്യ ഹർജി തലശേരി പ്രിൻസിപ്പൽ സെഷൻസ്...
- Advertisment -

Most Popular

- Advertisement -